സണ്ണിയുടെ കഴിഞ്ഞകാലത്തെ കുറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍...
ഒരേ ദിവസം തന്നെ രണ്ട് വാര്‍ത്തകളാണ് തന്നെ തേടിയെത്തിയത്.വിവാഹമോചിതയാകുന്നുവെന്നും ഗര്‍ഭിണിയാണെന്നുമുള്ള വാര്‍ത്തയാണെന്ന് താരം പറയുന്നു. തന്നെ അസ്വസ്ഥയാക്കിയ രണ്ട് വാര്‍ത്തകളായിരുന്നു അത്. വിവാമോചിതരാകുന്നെന്ന വാര്‍ത്ത കേട്ട് ഡാനിയലിന്റെ അമ്മ വിളിച്ച് കാര്യം തിരക്കുകയും ചെയ്തിരുന്നു.
''ഗെയിം ഓഫ് ത്രോണ്‍സില്‍ അഭിനയിക്കാന്‍ അവസരം എന്നപേരില്‍ വന്ന ഒരു സന്ദേശവും ഞെട്ടിച്ചു. സന്തോഷത്തോടെ ലിങ്ക് ഓപ്പണ്‍ ചെയ്തപ്പോഴാണ് മനസ്സിലായത്, അത് വ്യാജമായിരുന്നു എന്ന്, സണ്ണി പറയുന്നു.സ്വന്തമായി ബിസിനസ് തുടങ്ങണമെന്നും ഒരു കമ്പനി തുടങ്ങണമെന്നും ഒക്കെ ആഗ്രഹമുണ്ടായിരുന്നു. ഒരു സാധാരണ പഞ്ചാബി കുടുംബത്തിലാണ് ജനിച്ചത്. ഒരിക്കല്‍ മോഡല്‍ ആകണം എന്നുപറഞ്ഞപ്പോള്‍ സ്കൂളില്‍ പോയി മര്യാദക്ക് പഠിക്കാനാണ് ലഭിച്ച മറുപടി.
ഈ വര്‍ഷമാണ് സ്വന്തമായി കോസ്മറ്റിക് ബ്രാന്‍ഡ് ആരംഭിക്കുന്നത്. സ്റ്റാര്‍ സ്ട്രക്ക് എന്നാണ് പേര്.
നിര്‍മാണരംഗത്തേക്ക് കടക്കാനും പ്ലാന്‍ ചെയ്യുകയാണ്. ഈ വര്‍ഷം അവസാനത്തോടെ സ്വന്തം സിനിമ നിര്മിക്കാനൊരുങ്ങകയാണ്, സണ്ണി പറഞ്ഞു.
https://www.facebook.com/Malayalivartha