Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടയ്ക്ക് ബോധം വന്നപ്പോള്‍ ഇരുവരും മകളെ തിരക്കി.... കുഞ്ഞ് ത്വേജസിനിയുടെ വിയോഗം അറിയാതെ ഇപ്പോഴും ബാലഭാസ്‌കറും ഭാര്യയും; എയിംസ് ഡോക്ടറെയെത്തിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമം നടക്കുന്നു... മന്ത്രി പ്രതികരിക്കുന്നില്ലെന്ന് ശശി തരൂര്‍ എം.പി

01 OCTOBER 2018 09:48 AM IST
മലയാളി വാര്‍ത്ത

ബാലുവിന്റെയും ലക്ഷ്മിയുടെയും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതിന്റെ ആശ്വാസത്തിലാണ് എല്ലാവരും. എങ്കിലും രണ്ടുപേരും വെന്റിലേറ്ററില്‍ തുടരുകയാണ്. നട്ടെല്ല്, സുഷുമ്‌ന, കഴുത്ത് എന്നിവിടങ്ങളിലാണ് ബാലുവിന് ഗുരുതര പരിക്ക്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ലക്ഷ്മിക്ക് അരയ്ക്ക് കീഴ്‌പ്പോട്ടാണ് പരിക്ക്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി മകളെ തിരക്കിയിരുന്നു. കുഞ്ഞ് ത്വേജസിനിയുടെ വിയോഗം ഇരുവരേയും അറിയിച്ചിട്ടില്ല. അച്ഛന്‍ വിളിച്ചപ്പോള്‍ ബാലഭാസ്‌കറും ചെറുതായി കണ്ണു തുറന്നിരുന്നു.

അതേസമയം ബാലഭാസ്‌കറിന് വിദഗ്ദ ചികിത്സ നല്‍കാന്‍ എയിംസില്‍ നിന്ന് ഡോക്ടര്‍മാരെ എത്തിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടക്കുന്നുണ്ടെന്ന് ശശി തരൂര്‍ എംപി. എയിംസ് ഡയറക്ടറോടും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയോടും ഇതിനെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ടെന്നും ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മന്ത്രിയില്‍ നിന്ന് ഇപ്പോഴും ഔദ്യോഗികമായ ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ മാത്രമേ ഡോക്ടര്‍മാര്‍ക്ക് എത്താനാവുകയുള്ളെന്നും തരൂര്‍ പറഞ്ഞു. കേരള സര്‍ക്കാരും ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും തരൂര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (13 minutes ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (19 minutes ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (23 minutes ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (56 minutes ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (1 hour ago)

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

സുഹൃത്തിന്റെ മർദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി മരിച്ചു, സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ സൗദിയിൽ കിളിമാനൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം...  (1 hour ago)

 കുംഭമേള വൈറൽ താര വിവാഹം.... സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ഭാരതീയ ന്യായ സംഹിത വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ  (2 hours ago)

ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടം നടക്കുന്ന സമയത്ത് നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്..  (2 hours ago)

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കും...  (2 hours ago)

  സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ  (2 hours ago)

ഹോർമുസ് കടലിടുക്ക് തുറന്നതിനു പിന്നാലെ അടച്ച ഇറാൻ, അതുവഴിവന്ന രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ചു... ശക്തമായി അപലപിച്ച് ഇന്ത്യ  (3 hours ago)

അക്ഷയ തൃതീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രവും...  (3 hours ago)

Malayali Vartha Recommends