Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

പോണ്‍ സൈറ്റുകള്‍ കാണുന്നവരില്‍ കൂടുതലും ഇന്ത്യക്കാര്‍?

17 SEPTEMBER 2018 11:10 PM IST
മലയാളി വാര്‍ത്ത

ലോകത്തില്‍ പോണ്‍ സൈറ്റുകള്‍ കാണുന്നവരുടെ കണക്കുകള്‍ പോണ്‍ ഹബ് പുറത്തുവിട്ടപ്പോള്‍ ഇന്ത്യ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് മടങ്ങ് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ കൂടുതലും 18 നും 24 നും ഇടയി ല്‍ പ്രായമുള്ളവരാണ്. ഒരു വര്‍ഷം പോണ്‍ സൈറ്റ് സന്ദര്‍ശിച്ചത് 75 മില്യണ്‍ ആളുകളാണെങ്കില്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോകളുടെ എണ്ണം ഒരു കോടിയോളം വരും.

വീഡിയോ കൂടുതല്‍ കണ്ട രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്ക, യുകെ എന്നീ രാജ്യങ്ങളാണ് മുന്നില്‍. 'പോണ്‍ഹബ്' എന്ന പ്രമുഖ സൈറ്റ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 'ക്വാര്‍ട്‌സ്' എന്ന ഓണ്‍ലൈന്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍ മാത്രമല്ല സ്ത്രീകള്‍ക്കും പോണ്‍ സൈറ്റുകള്‍ ആവേശമായി മാറുന്നു.

ഇന്ത്യന്‍ സ്ത്രീകള്‍ പോണ്‍ സൈറ്റുകളിലേക്ക് കൂടുതല്‍ അടുക്കുന്നതായി തെളിഞ്ഞു. തങ്ങളുടെ സൈറ്റ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ എണ്ണം ലോക ശരാശരിയില്‍ നിന്ന് രണ്ട് ശതമാനം കൂടുതലാണെന്നാണ് പോണ്‍ഹബ് പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. പോണ്‍ സൈറ്റ് ട്രാഫിക്കില്‍ 23 ശതമാനത്തോളം സ്ത്രീകളുടെ സംഭാവനയാണ്.ലെസ്ബിയന്‍, ഗേമെയില്‍ പോണ്‍ വിഡിയോകളാണ് ഇന്ത്യന്‍ സ്ത്രീകള്‍ അധികവും ആസ്വദിക്കുന്നത് എന്നും കണക്കുകള്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ആളുകള്‍ പോണ്‍ കാണുന്നതിന് മൊബൈല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 49.9 ശത മാനമാണ് മൊബൈല്‍ ഉപയോഗിക്കുന്നത്. 47. 5 ശതമാനം ഡെസ്‌ക്ടോപ്പും 2.6 ശതമാനം ടാബും ഇതിനായി ഉപയോഗിക്കുന്നു.സണ്ണി ലിയോണ്‍ ആണ് ഇന്ത്യക്കാരുടെ ഇഷ്ട പോണ്‍ താരം.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത രണ്ടാമത്തെ പോണ്‍ താരം അമേരിക്കന്‍ പോണ്‍ താരം മിയ ഖലീഫയാണ്. ഇന്ത്യന്‍ ഭാഭി, ഇന്ത്യന്‍ ആന്റി, ഇന്ത്യന്‍ ടീന്‍ തുടങ്ങിയ കീ വേഡുകളാണ് ഇന്ത്യക്കാര്‍ പ്രധാനമായും സെര്‍ച്ച് ചെയ്യുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്തത് ലെസ്ബിയന്‍ സെക്‌സ്, ഇന്ത്യന്‍ സെക്‌സ്, ഫീമെയില്‍ ഫ്രണ്ട്‌ലി എന്നിവയാണെന്നും പോണ്‍ഹബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (7 minutes ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (17 minutes ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (50 minutes ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (52 minutes ago)

ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം: പോക്സോ കോടതി തിങ്കളാഴ്ച മൊഴിയെടുക്കും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതി  (1 hour ago)

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (1 hour ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (2 hours ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (2 hours ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (2 hours ago)

ടി. പി സെൻകുമാർ പോസ്റ്റ്  (2 hours ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (3 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (3 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (3 hours ago)

വിവരം ചോർത്തിയതാര്?  (7 hours ago)

Malayali Vartha Recommends