എത്ര ഭംഗിയാ ഈ വസ്ത്രം കാണാന്‍... ശരിക്കും വസ്ത്രം ധരിച്ചോ?

വസ്ത്രം വാങ്ങുന്നത് ലാഭിച്ചിരിക്കുകയാണ് മോഡലുകള്‍. ബോഡി പെയിന്റിങ് എന്ന വിദ്യയിലൂടെയാണ് മോഡലുകള്‍ ഏവരെയും അദ്ഭുതപ്പെടുത്തിയത്. ഒറ്റനോട്ടത്തില്‍ വസ്ത്രം ധരിച്ചിട്ടില്ലെന്ന തോന്നലുണ്ടാക്കാത്ത വിധം മനോഹരമായിട്ടാണ് തന്റെ ശരീരത്തില്‍ പെയിന്റ് പൂശുന്നത്.
മാളിലൂടെ കറങ്ങിനനടന്ന മോഡലുകളെപലരും തിരിച്ചറിഞ്ഞതേയില്ല. എന്നാല്‍ സംശയം തോന്നിയ ചിലരാകട്ടെ തുറിച്ചു നോക്കുകയും ചിലര്‍ ഇതു ശരിക്കും പാന്റ്‌സ് തന്നെയാണോ എന്നു ചോദിക്കുകയും ചെയ്തു. ടോപ്പിന്റെ സ്ഥാനത്ത് കറുത്ത നിറത്തിലുള്ള പെയിന്റും പാന്റ്‌സിന്റെ സ്ഥാനത്ത് നീലനിറത്തിലുള്ള ജീന്‍സും വരയ്ക്കുകയാണ് ചെയ്തത്. ജെന്‍ എന്ന ബോഡി പെയിന്ററാണ് മനോഹരമായ ഈ ബോഡി പെയിന്റിംഗ് ചെയ്തത്.
മാളിലെ വസ്ത്രശാലകളിലുള്ളവര്‍ക്കു തന്റെ ബോഡി പെയിന്റ് തിരിച്ചറിയാന്‍ കഴിയുമോ എന്നു പരിശോധിക്കുകയായിരുന്നു ലക്ഷ്യം.

ജനസമുദ്രത്തിലൂടെ നടന്നാലും മോഡലുകള്‍ നഗ്‌നയാണെന്നു തിരിച്ചറിയാത്തവിധം ബ്രില്ല്യന്റ് ആയിരുന്നു പെയിന്റ് വര്‍ക്. എന്തായാലും പലരും ഇതേറ്റെടുത്തു കഴിഞ്ഞു.

https://www.facebook.com/Malayalivartha
























