കേരളത്തിലെ നിരത്തുകളില്‍ ഞാനുണ്ട്...കേരളത്തിലെ ആരാധകരെ പറ്റി പോണ്‍ സ്റ്റാര്‍ ജോണി സിന്‍സിന് പറയാനുള്ളത്

കേരളത്തിലെ നിരത്തുകളില്‍ ഓടുന്ന ടൂറിസ്റ്റ് ബസുകളില്‍ ചിലതിലെങ്കിലും നാം കണ്ടിട്ടുണ്ടാകും ചുവന്ന മുണ്ടും മടക്കി കുത്തി നില്‍ക്കുന്ന വലിയ ഒരാളുടെ രൂപം. ചിലര്‍ക്കെങ്കിലും അത് ആരാണെന്ന കാര്യത്തില്‍ നല്ല ബോധ്യമുണ്ടാകും.
ലോകമെമ്പാടും അറിയപ്പെടുന്ന പ്രശസ്തനായ പോണ്‍ താരം ജോണി സിന്‍സിനെ അറിയാത്ത യുവാക്കള്‍ വിരളമാണ്. കേരളത്തിലെ ടൂറിസ്റ്റ് ബസുകളുടെ പിന്നിലുള്ള തന്റെ ചിത്രങ്ങളുടെ കാര്യം അദ്ദേഹം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
ബസ് ഓണര്‍നര്‍മാര്‍ യൂത്തിനെ ആകര്‍ഷിക്കാന്‍ വേണ്ടി ചെയ്തതാകും അതെന്നാണ് ജോണിയുടെ അനുമാനം.ബിബി കെ വൈന്റെ പ്രത്യേക അഭിമുഖത്തിലാണ് ജോണി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലാണ് തനിക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ളതെന്നും അഭിമുഖത്തില്‍ ജോണി പറഞ്ഞു.

മള്‍ട്ടി ടാസ്‌ക് ചെയുന്ന ജോണിക്ക് ഇന്ത്യയില്‍ നിന്ന് ആണ് ഏറ്റവും കൂടുതല്‍ ഇമെയില്‍ വരുന്നതെന്നാണ് ജോണി പറഞ്ഞത്. ജോണി ചെയ്യുന്ന ജോലിക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് ചോദിച്ചു കൊണ്ടാണ് അതില്‍ ഭൂരിഭാഗവുമെന്നും ജോണി പറഞ്ഞു.

https://www.facebook.com/Malayalivartha






















