Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ജോലിക്ക് പോവാതെ മദ്യപിച്ച്‌ നടന്നിരുന്ന നിങ്ങളുടെ ആണ്‍മക്കളുടെ സൗകര്യത്തിനായി തന്നെ ചൂഷണം ചെയ്തതിന് നന്ദി; വിവാഹത്തിന് ശേഷവും തന്നെ വിടാതെ പിന്തുടര്‍ന്ന് ഭര്‍ത്താവിനെ നിരന്തരം ശല്യപ്പെടുത്തി കുടുംബത്തിന്റെ മനസമാധാനം കളഞ്ഞതിനും നന്ദി..തന്റെ ദുരവസ്ഥ വെളിപ്പെടുത്തുന്ന ട്വീറ്റുമായി നടി സംഗീത ക്രിഷ്

13 APRIL 2019 01:32 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലീഷ് മീഡിയം, ഏഴുപുന്നതരകന്‍, ഉത്തമന്‍, ദീപസ്തംഭം, സമ്മർ ഇൻ ബത്‌ലഹേം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച തെന്നിന്ത്യന്‍ സിനിമാതാരം സംഗീത ക്രിഷിൻറെ ട്വീറ്റിൽ ഞെട്ടിരിക്കുകയാണ് ആരാധകർ. താരത്തിന്റെ വ്യക്തിജീവിതം അത്ര സുഖകരമായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ട്വിറ്ററിലൂടെ സംഗീത തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച്‌ വ്യക്തമാക്കിയിട്ടുള്ളത്. വിാവഹത്തിന് ശേഷമാണ് തനിക്ക് നല്ല ജീവിതം ലഭിച്ചതെന്നും ഭര്‍ത്താവിന്റെ പിന്തുണയും മകളുടെ വരവുമൊക്കെയായി സന്തോഷത്തോടെയാണ് ഇപ്പോള്‍ കഴിയുന്നതെങ്കിലും അമ്മയുടെ പല പ്രവര്‍ത്തികളും തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് താരം പറയുന്നു.

വാര്‍ധക്യകാലത്ത് തന്നെ വീട്ടില്‍ നിന്നും പുറന്തള്ളിയെന്നും സ്വത്ത് സ്വന്തമാക്കാനായി ശ്രമിക്കുന്നുവെന്നുമാരോപിച്ച്‌ സംഗീതയുടെ അമ്മ നേരത്തെ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവിനൊപ്പമെത്തി ബന്ധപ്പെട്ടവരോട് കാര്യങ്ങളെക്കുറിച്ച്‌ വിശദീകരിച്ചതിന് ശേഷമാണ് താരം ഇക്കാര്യത്തെക്കുറിച്ച്‌ പുറംലോകത്തെ അറിയിച്ചത്. അധികമാരോടംു സംസാരിക്കാതെ കഴിഞ്ഞിരുന്ന തന്നെ ധീരയായ പെണ്‍കുട്ടിയാക്കി മാറ്റിയതിന് അറിഞ്ഞോ അറിയാതെയും നിങ്ങളും കാരണമാിട്ടുണ്െന്നും ഇതിനുള്ള സ്‌നേഹം എന്നുമുണ്ടാവുമെന്നും സംഗീത കുറിച്ചിട്ടുണ്ട്.

തന്നെ ജനിപ്പിച്ചതിനും സ്‌കൂള്‍ കാലത്ത് തന്നെ ജോലിക്ക് വിട്ടതിനും നന്ദിയെന്ന് പറഞ്ഞാണ് ട്വീറ്റ് തുടങ്ങിയത്. ജോലിക്ക് പോവാതെ മദ്യപിച്ച്‌ നടന്നിരുന്ന നിങ്ങളുടെ ആണ്‍മക്കളുടെ സൗകര്യത്തിനായി തന്നെ ചൂഷണം ചെയ്തതിന് നന്ദിയെന്നും സംഗീത കുറിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷവും തന്നെ വിടാതെ പിന്തുടര്‍ന്ന് ഭര്‍ത്താവിനെ നിരന്തരം ശല്യപ്പെടുത്തി കുടുംബത്തിന്റെ മനസമാധാനം കളഞ്ഞതിനും നന്ദി.. ഇങ്ങനെ പോകുന്നു സംഗീതയുടെ ട്വീറ്റ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (1 hour ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (1 hour ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (1 hour ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (1 hour ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (1 hour ago)

ചാർമിളയുടെ തിരിച്ചുവരവ്  (1 hour ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (1 hour ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (2 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (2 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (2 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (2 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (10 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (10 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

Malayali Vartha Recommends