Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...


കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ, മുൻ പേഴ്‌സണൽ അസിസ്റ്റന്റ് വി കെ മനോജ് ബിജെപിയിൽ ചേർന്നു...അടുത്ത അനുയായിയും എംപിയായിരിക്കെ പിഎ ആയി പ്രവർത്തിച്ച വ്യക്തിയുമാണ് മനോജ്...

കേരളത്തിൽ സിക്സ് പാക്കുമായെത്തി ഹോട്ടലുകളിൽ നിന്ന് ആവോളം പൊറോട്ടയും, ഐസ് ക്രീമും, വേഫിലും, ഓള്‍ഡ് മങ്ക്, ബിയറും അകത്താക്കി, കുടവയറുമായി തിരികെ പോകേണ്ട ഗതികേടിൽ നടൻ സുദേവ്

22 APRIL 2019 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

ആരാധികയായ വയോധികയോട് നര്‍മസല്ലാപം നടത്തുന്ന ലാലേട്ടന്‍

നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍.... ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍, എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!

കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...

ഫിറ്റ്നസ്സിനു വേണ്ടി എന്തും ചെയ്യാറുള്ള സുദേവിന് എന്ത് പറ്റി എന്നാണ് ഏറ്റവും പുതിയ ചിത്രങ്ങൾ കാണുന്ന ആരാധകരുടെ ചോദ്യം. കഷ്ടപ്പെട്ട് വ്യായാമം ചെയ്യുന്ന, സിക്സ് പാക്കിൽ നെഞ്ച് വിരിച്ചു നിൽക്കുന്ന സുദേവ് നായരാണ് സോഷ്യൽ മീഡിയകളിലെ സ്ഥിരം താരം. സുദേവന്റെ ഈ ഫിറ്റ്നസ് തന്നെയാണ് മലയാള സിനിമയിലെ കായിക വേഷങ്ങൾക്കെല്ലാം ഈ മുംബൈ മലയാളിയെ കാസ്റ്റ് ചെയ്യാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നതും. പക്ഷെ ആ സിക്സ് പാക്ക് ഉണ്ടായിരുന്നിടത്ത് കുടവയറുമായി നിൽക്കുന്ന സുദേവന്റെ ചിത്രങ്ങൾ കണ്ട ആരാധകർ ഞെട്ടിയിരിക്കുകയാണ്.

സിക്സ് പാക്ക് പോയിട്ടും ഒരു പാക്ക് പോലും താരത്തിന് ഇപ്പോള്‍ ഇല്ല. വണ്ണം വെച്ച്‌ കുട വയര്‍ ചാടിയ അവസ്ഥയിലാണ്. ഫിറ്റ്നസ്സിനു വേണ്ടി എന്ത് കഷ്ടപ്പാടും സാഹിക്കുന്ന താരത്തിന് ഇതെന്തു പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പുതിയ സിനിമയ്ക്ക് വേണ്ടിയാണോ ഈ രൂപമാറ്റമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ സംഭവം താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. കുറച്ചു ദിവസമായി കേരളത്തില്‍ വന്നു പൊറോട്ടയും, ഐസ് ക്രീമും, വേഫിലും, ഓള്‍ഡ് മങ്ക്, ബിയര്‍ എന്നിവയൊക്കെ ആസ്വദിച്ചതിന്റെ ഫലമാണീ കാണുന്നത്- സുദേവ് ചിത്രത്തിനോടൊപ്പം കുറിച്ചു.

സുദേവ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ഗെറ്റപ്പ് പുറത്ത് വിട്ടിരിക്കുന്നത്. അടുത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം അതിരനിൽ സുദേവ് ഒരു പ്രധാന കഥാപാത്രമായെത്തിയിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വ്യക്തിയാണ് സുദേവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

85 വയസ്സിന് മുകളിലുള്ളവരും, മറ്റ് ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീടുകളിൽ എത്തി വോട്ട് ശേഖരിക്കുന്നതിന് വേണ്ടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ വിലയിരുത്തി; ജില്ലാ പോലീസ് മേധാവ  (1 minute ago)

സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...  (3 minutes ago)

കിട്ടിയത് കോടികൾ  (11 minutes ago)

ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്; ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (13 minutes ago)

സ്വര്‍ണവില കുത്തനെ കുറഞ്ഞു.  (17 minutes ago)

ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...  (18 minutes ago)

ബിഡിജെഎസിനെ വിമർശിച്ച് സി പി എം ജില്ലാ സെക്രട്ടറിയുടെ പേരിൽ നോട്ടീസ് പുറത്തിറക്കി; കോട്ടയത്ത് ബി ഡി ജെ എസിനെതിരെ സി പി എം  (25 minutes ago)

പിഎ വികെ മനോജ് ബിജെപിയിൽ  (26 minutes ago)

കൂരോപ്പടയിൽ ഉണ്ടായ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു  (37 minutes ago)

സമ്പൂർണ വെടിനിർത്തൽ ഗാസയിൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ...  (39 minutes ago)

ഇങ്ങനെയും കള്ളന്മാരോ...?  (54 minutes ago)

കണക്കുകൾ നിരത്തി അമേരിക്ക  (59 minutes ago)

കേന്ദ്രത്തിൽ നിന്ന് നീക്കങ്ങൾ തുടങ്ങി...  (1 hour ago)

ഒളിപ്പിച്ച് കടത്താൻ ശ്രമം;  (1 hour ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....  (3 hours ago)

Malayali Vartha Recommends