Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ഈ സിനിമയില്‍ ആഷിഖ് എനിക്ക് ഒരു ഷോട്ടു പോലും പൂര്‍ണിമയോടുകൂടെ തന്നില്ല... ഒരു സീനില്‍ പോലും ഞങ്ങളൊരുമിച്ചില്ല!!! ഞാനത് മനപൂര്‍വ്വം ചെയ്തതാണെന്ന് ആഷിഖ്... അത്ര ക്രൂരനാണോ ആഷിഖെന്ന് അവതാരകൻ; സംഭവം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

30 APRIL 2019 11:46 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ പടര്‍ന്നുകയറിയ നിപാ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വ്വിക്കുന്ന ചിത്രമാണ് ‘വൈറസ്’.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തിറങ്ങി. എന്നാല്‍ വൈറസിന്റെ ട്രെയ്‌ലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് പുറത്തെത്തിയ രസകരമായ ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചിരി നിറയ്ക്കുന്നത്.

മലയാളികളുടെ ഇഷ്ട താരജോഡികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണ്ണിമ ഇന്ദ്രജിത്തും. ‘വൈറസ്’ എന്ന പുതിയ ചിത്രത്തിലൂടെ ഇരുവരും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുകയാണ്. എന്നാലിപ്പോഴിതാ താരങ്ങളുടെ അഭിമുഖം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. നീണ്ട ഒരിടവേളയ്ക്ക് ശേഷം ഭര്‍ത്താവിനൊപ്പം ഒരുമിച്ച് അഭിനയിക്കുന്നു. നിങ്ങളെ ഇന്നേവരെ ഒന്നിച്ച് സ്‌ക്രീനില്‍ കണ്ടില്ല. ഈ സിനിമയില്‍ എങ്കിലും നിങ്ങളെ ഒരുമിച്ച് കാണാനാവുമോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ഇന്ദ്രജിത്തിന്റെ രസകരമായ മറുപടി.

‘ഈ സിനിമയില്‍ ആഷിഖ് എനിക്ക് ഒരു ഷോട്ടു പോലും പൂര്‍ണിമയോടുകൂടെ തന്നില്ല. ഒരു സീനില്‍ പോലും ഞങ്ങളൊരുമിച്ചില്ല’ ഇന്ദ്രജിത്തിന്റെ മറുപടിയില്‍ വേദിയിലും ചിരി നിറഞ്ഞു. ഇന്ദ്രജിത്തിന്റെ മറുപടി കേട്ട് ‘ ആഷിഖ് അത്ര ക്രൂരനാണോ’ എന്ന് അവതാരകന്‍ ആഷിഖ് അബുവിനോടു ചേദിച്ചു. ‘ഞാനത് മനപൂര്‍വ്വം ചെയ്തതാണെന്ന് ചിരിച്ചുകൊണ്ട് ആഷിഖ് അബുവും പറഞ്ഞു. എന്തായാലും ഇരുവരുടെയും മറുപടികള്‍ സാമൂഹ്യമാധ്യമങ്ങള്‍ ചിരി പടര്‍ത്തുകയാണ്. എന്തായാലും സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (2 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (2 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (2 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (2 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (2 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (3 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (3 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (3 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (3 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (3 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (11 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (11 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

Malayali Vartha Recommends