കാലിഫോര്‍ണിയയിലെ സുന്ദര നിമിഷങ്ങള്‍...

കാലിഫോര്‍ണിയയിലെ സുന്ദര നിമിഷങ്ങള്‍ പങ്കുവെച്ച് നടി മാളവിക മോഹനന്‍. തന്റെ ഹോട്ട് ചിത്രങ്ങളാണ് മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ട്രക്കിങ് ചിത്രങ്ങളും സായാഹ്ന നിമിഷങ്ങളും താരം പങ്കുവെക്കുന്നു. പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെയാണ് മാളവിക എത്തുന്നത്. ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക.
ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്. ബോള്‍ഡ് കഥാപാത്രങ്ങളാണ് മാളവിക പൊതുവെ തെരഞ്ഞെടുക്കാറുള്ളത്. ആ വേഷമാണ് കൂടുതല്‍ ഇണങ്ങുന്നതും. രജനികാന്ത് ചിത്രം പേട്ടയിലും അഭിനയിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ഹീറോയാണ് മാളവികയുടെ പുതിയ ചിത്രം.

https://www.facebook.com/Malayalivartha

























