Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം..പവന് 3,200 രൂപ വ‍ർധിച്ച് 1,26,920 രൂപയായി... ഒരു ​ഗ്രാം സ്വ‍‍ർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്... ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം...


ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ച് ഇസ്രായേൽ.. ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്..


പശ്ചിമേഷ്യ കടുത്ത ആശങ്കയിലാണ്.. ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 2026ല്‍ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും..


അടുത്ത മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത.. ചൂട് വർധിച്ചു വരുന്ന സാഹചര്യവും..പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം...


മദ്ധ്യപൂര്‍വ്വേഷ്യയിലെ ആകാശം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അടച്ചു പൂട്ടി.. ബഹറെയ്‌ന്, ഖത്തര്‍, കുവൈറ്റ്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്..

ഭാര്യമാരും കുട്ടികളും ഒരു വീടിനുള്ളില്‍ സന്തോഷത്തോടെ കഴിയുന്നു; രണ്ടു ഭാര്യമാരുള്ള ലോകത്തിലെ ആദ്യ ആളല്ല ഞാൻ!! നാട്ടുകാർക്ക് എന്താ ഇത്ര ചൊറിച്ചിൽ... ഭാര്യമാർക്കൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

24 SEPTEMBER 2019 10:17 AM IST
മലയാളി വാര്‍ത്ത

രണ്ട് തവണ വിവാഹം കഴിച്ചു എന്ന കാര്യത്തിന് പ്രേക്ഷകരിൽ നിന്നും ഏറെ വിമർശനം നേരിടേണ്ടി വന്ന താരമാണ് ബഷീർ. ഭാര്യമാരും കുട്ടികളും ഒരു വീടിനുള്ളില്‍ സന്തോഷത്തോടെ കഴിയുന്നു എന്നത് പലര്‍ക്കും അതിശയമാണ്. ബഷീറും രണ്ടാം ഭാര്യയും അവരുടെ ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. രണ്ടാം ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി സന്തോഷം പങ്കുവെക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ബഷീര്‍ തന്നെയായിരുന്നു പുറത്ത് വിട്ടത്. അതേ സമയം ബഷീറിനും ഭാര്യയ്ക്കും വിവാഹ വാര്‍ഷികത്തിന്റെ ആശംസകളുമായി ആദ്യ ഭാര്യ സുഹാനയും ആശംസകള്‍ അറിയിച്ചു.മോഡല്‍, അവതാരകന്‍, അഭിനേതാവ് എന്നിങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട് ബഷീര്‍ ബഷിക്ക്. മോഹന്‍ലാല്‍ അവതാരകനായ റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ പ്രശസ്തനാകുന്നത്. പ്രശസ്തി മാത്രമല്ല, കനത്ത സൈബര്‍ ആക്രമണം നേരിടുന്ന മലയാളികളിലൊരാളാണ് ഇന്ന് ബഷീര്‍.

രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് എന്നതാണ് ഈ സൈബര്‍ ആക്രമണത്തിനു കാരണം. ബിഗ് ബോസ് സീസണ്‍ വണ്ണിലൂടെ ഫാന്‍സിന്റെ എണ്ണം കൂടിയ താരമാണ് ബഷീര്‍ബഷി. താരത്തിന്റെ സ്വകാര്യജീവിതത്തിലേക്ക് പലപ്പോഴും ക്യാമറക്കണ്ണുകള്‍ വരാറുണ്ട്.രണ്ട് ഭാര്യമാര്‍ക്കൊപ്പം ചെയ്യുന്ന ടികിടോക്ക് വീഡിയോളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ജീവിതത്തില്‍ രണ്ട് സുഹൃത്തുക്കള്‍ മാത്രമാണ് ഉള്ളതെന്നും ഷമീര്‍ , സനീഷ് എന്നാണവരുടെ പേരുകള്‍ എന്നും താരം പറയുന്നു. താരത്തിന്റെ കല്ലുമ്മക്കായ എന്ന വെബ് സീരിസ് പ്രേക്ഷക ശ്രദ്ദ നേടി കഴിഞ്ഞു. രണ്ടുഭാര്യമാരും, മക്കളും, സുഹൃത്തുക്കളും മാത്രമാണ് അതിലുള്ളത്, അത് കൊണ്ടുതന്നെ യാതൊരു ടെന്‍ഷനും ഇല്ല. ഇനിയും പുതിയ ആളുകളെ ഉള്‍പ്പെടുത്തി വരും എപ്പിസോഡുകള്‍ കൂടുതല്‍ കളര്‍ ആക്കാനാണ് നമ്മുടെ ആലോചനഎന്നും ബഷീര്‍ ബഷി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് വർണ്ണകൂടാരം; സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പ  (15 minutes ago)

മധ്യസ്ഥ രാജ്യമായ ഒമാനിൽ ആക്രമണം; പ്രവാസിക്ക് പരിക്കേറ്റു; ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം  (23 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിനെ കണ്ടാൽ സംസാരിച്ച് കൂടാ എന്നുണ്ടോ ? ഞാൻ രാഹുലിനെ കണ്ടാലും സംസാരിക്കും; രാഹുല്‍ - വി കെ ശ്രീകണ്ഠന്‍ എംപി കൂടിക്കാഴ്ച; നടുക്കുന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (29 minutes ago)

സ്വ‍‍ർണവില; രണ്ടുലക്ഷം കടക്കുമോ?  (4 hours ago)

IRANതുടച്ചുനീക്കിയത് ഇറാന്റെ ഏഴ് ബുദ്ധികേന്ദ്രങ്ങളെ;  (4 hours ago)

ബാബ വംഗ പ്രവചിച്ചത്  (5 hours ago)

ഉച്ചതിരിഞ്ഞ് ഇടിമിന്നലും കാറ്റും.  (5 hours ago)

IRAN മേഖലയിൽ യുദ്ധം..  (5 hours ago)

ആറ്റുകാൽ പൊങ്കാല.... തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് മൂന്നുവരെ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കപ്പെടും  (5 hours ago)

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ നാളെ...  (5 hours ago)

ബേബി വെറും ബേബി അല്ലെന്ന് തെളിയിക്കും  (5 hours ago)

Ayatollah Ali Khameneiതായ് വേര് അറുത്തു മാറ്റി..  (5 hours ago)

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍...27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ  (6 hours ago)

യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു  (6 hours ago)

നാഗ്പൂരിൽ ഒരു സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 15 മരണം...  (6 hours ago)

Malayali Vartha Recommends