കൊഴുപ്പ് കുറയ്ക്കാന്‍ ബെല്ലി ഡാന്‍സുമായി നടി ഇല്യാന ഡിക്രൂസ്

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ഒരുപോലെ ശ്രദ്ധേയയായ താരമാണ് നടി ഇല്യാന ഡിക്രൂസ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിത താരത്തിന്റെ ബെല്ലി ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ശരീരത്തിലെ കൊഴുപ്പുകള്‍ ഇല്ലാതാക്കാനാണ് ഇത്തരത്തില്‍ ഡാന്‍സ് ചെയ്യുന്നതെന്ന് നടി പറയുന്നു.
https://www.facebook.com/Malayalivartha