ലൈംഗിക തൊഴിലാളിയായി റിച്ച ഛദ്ദ

അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന 'അഭി തോ പാര്‍ട്ടി ശുരൂ ഹുവാ ഹേ' എന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയായി റിച്ച ഛദ്ദ. 'ഞാനിപ്പോള്‍ എല്ലാത്തരം വേഷങ്ങളും ചെയ്യുന്നുണ്ട്. എന്റെ വ്യക്തിത്വത്തിലുള്ള എല്ലാ ഭാവങ്ങളും പരിശോധിക്കാനാണ് എന്റെ ശ്രമം. അഭി തോ പാര്‍ട്ടി ശുരൂ ഹുവാ ഹേയില്‍ സോഫ്ടി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്', റിച്ച പറഞ്ഞു. കോമഡിയാണ് തനിക്ക് ചെയ്യാന്‍ ഏറ്റവും ഇഷ്ടമെന്നും അതുകൊണ്ടുതന്നെ താന്‍ ഈ വേഷം ശരിക്കും ആസ്വദിക്കുകയാണെന്നും റിച്ച പറഞ്ഞു.

https://www.facebook.com/Malayalivartha


























