ഇതെന്തിനുള്ള പുറപ്പാടാ... ആരാധകരെ ചൂടുപിടിപ്പിക്കുന്ന വീഡിയോയുമായി പൂനം.. മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ കണ്ടത് പത്തുലക്ഷത്തോളം പേർ!! സോഷ്യൽമീഡിയയിൽ തരംഗമായി പൂനത്തിന്റെ ഹോട്ട് വീഡിയോ

ആദ്യകാലത്ത് മോഡലിംഗ് രംഗത്തു സജീവമായിരുന്നു പൂനം. എന്നാൽ പിന്നീട് ചലച്ചിത്രരംഗത്തേക്കു കടന്നുവരുകയും ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ചൂടന്‍ ചിത്രങ്ങളിലൂടെ എന്നും ആരാധകരെ ഞെട്ടിപ്പിക്കുന്ന പൂനത്തിനു സമൂഹമാധ്യമത്തില്‍ പിന്തുടരുന്നവര്‍ ഏറെയാണ്. ട്വിറ്ററിലും ഇന്‍സ്‌റാഗ്രാമിലുമാണ് പൂനം പാണ്ഡെയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറ്.
ഇപ്പോള്‍ ചിത്രങ്ങള്‍ക്കൊപ്പം ഹോട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. പൂനം പോസ്റ്റ് ചെയ്ത വിഡിയോകള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട്. ആരാധകരെ ചൂടുപിടിപ്പിക്കുന്ന വീഡിയോയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പൂനം. പത്തുലക്ഷത്തോളം പേരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വീഡിയോ കണ്ടത്.
18 വയസ്സിനു താഴെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ എത്താന്‍ സാധ്യതയുള്ള സ്ഥിതിക്ക് ഈ വിഡിയോകള്‍ എങ്ങനെ ഇന്‍സ്റ്റാഗ്രാം അനുവദിക്കുന്നു എന്നാണ് പ്രധാന വിമര്‍ശനം.
https://www.facebook.com/Malayalivartha

























