Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി കത്രീന കെയ്ഫ്...

08 NOVEMBER 2019 09:26 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിന്റെ സ്വന്തം താരസുന്ദരിയാണ് കത്രീന കെയ്ഫ്. സൗന്ദര്യത്തിന്റെ കാര്യത്തിലും ആരോഗ്യകാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന താരമാണ് കത്രീന. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ മിക്കതും വര്‍ക്കൗട്ട് സമയത്തെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാമായിരിക്കും. സൗന്ദര്യവും കരുത്തും വ്യക്തമാകുന്ന പെഫെക്ട് ബോഡിക്ക് പിന്നിലെ രഹസ്യം എന്താണ് എന്ന് പലരും താരത്തോട് ചോദിച്ചിട്ടുണ്ട്.

അതിന് ഒറ്റ ഉത്തരം മാത്രമാണ് താരത്തിന് പറയാനുള്ളത് 'കഠിനാധ്വാനം'. ആഴ്ചയില്‍ ആറ് ദിവസവും വ്യായാമത്തിനും യോഗക്കും കൃത്യമായി സമയം കാണ്ടെത്തുന്നയാളാണ് കത്രീന. കുറഞ്ഞത് 45 മിനിട്ടെങ്കിലും ഓരോദിവസവും കത്രീന വര്‍ക്കൗട്ട് ചെയ്യും. എത്ര തിരക്കുണ്ടെങ്കിലും അതില്‍ മാറ്റം വരുത്താറില്ല.
സ്‌ട്രെങ്ത് ട്രെയിനിംഗ് ആണ് താരം പ്രധാനമായും ചെയ്യാറുള്ളത്. ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ഇത് സഹയിക്കുമത്രേ. ശരീരത്തിന്റെ ഫ്‌ലക്‌സിബിലിറ്റി വര്‍ധിപ്പിക്കുന്ന പൈലറ്റ്‌സ് വ്യായാമവും താരത്തിന് ഏറെ ഇഷ്ടമാണ്. ഇതുകൂടാതെ കോംപാറ്റ് ട്രെയിനിങ്, ഡാന്‍സ് എന്നിവയെല്ലാം വ്യായാമത്തിന്റെ ഭാഗം തന്നെ.
ധൂം 3 ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ സ്റ്റണ്ട് സീനികളില്‍ അഭിനയിക്കാന്‍ കോംപാറ്റ് ട്രെയിനിംഗ് ഏറെ സഹായിച്ചു. സ്‌ട്രെസ് നിയന്ത്രിക്കാനാണ് യോഗ ചെയ്യന്‍ തുടങ്ങിയത്. ഇത് വലിയ ഫലം നല്‍കി. ഡാന്‍സ് മനസിന് സന്തോഷം നല്‍കുന്നതിനും, ശരീരഭാരം കുറക്കുന്നതിനും എല്ലാം ഡാന്‍സ് സഹായിക്കുന്നുണ്ട് എന്ന് താരം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (4 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (23 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (35 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (41 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (11 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

Malayali Vartha Recommends