ശ്രീ റെഡ്ഡിയുടെ റാമ്പ് വാക് വീഡിയോ വൈറലാകുന്നു

മീ ടൂ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് ശ്രീ റെഡ്ഡി. സിനിമയില്‍ നടിമാരെ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് അര്‍ധനഗ്‌നയായി പ്രതിഷേധിച്ചാണ് ശ്രീ റെഡ്ഡി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പൊ സിനിമയും പ്രതിഷേധവുമല്ല ശ്രീ റെഡ്ഢിയെ വീണ്ടും വാര്‍ത്തകളില്‍ എത്തിയിരിക്കുന്നത്.
ഒരു റാമ്ബ് വാക്കാണ്. അത്യന്തം ഗ്ലാമര്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് റാമ്പ് വാക് നടത്തുന്ന ശ്രീ റെഡ്ഢിയുടെ വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞു. ശ്രീ റെഡ്ഢിയുടെ ഫേസ്ബുക് പേജില്‍ തന്നെയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha