വർഷങ്ങളായുള്ള പ്രണയം പൂവണിയുന്നു; പ്രമുഖ ടെലിവിഷന്‍ താരങ്ങള്‍ വിവാഹിതരാകുന്നു...

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു താരങ്ങൾ. പരമ്ബരാഗതമായ രീതിയിലുള്ള പ്രീ വെഡിംഗ് ഫങ്ഷന്‍ ദീപികയുടെ വീട്ടില്‍ നടന്നിരുന്നു. നടി ദീപികയും നടന്‍ ആകര്‍ഷും ഉടന്‍ വിവാഹിതരാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കുലവധു എന്ന പരമ്ബരയിലൂടെ കന്നഡ ആരാധകരുടെ പ്രീതി നേടിയ താരങ്ങളാണ് ഇരുവരും.
https://www.facebook.com/Malayalivartha


























