Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

സി​നി​മാ സെ​റ്റു​ക​ളി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം ഫാ​ഷ​നാ​യി മാ​റി... എ​ല്‍​എ​സ്ഡി​യേ​ക്കാ​ള്‍ രൂ​ക്ഷ​മാ​യ ല​ഹ​രി​ക​ളാ​ണ് ചി​ല​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്!! സെ​റ്റി​ല്‍ പോ​ലീ​സ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യാ​ല്‍ പ​ല​രും കു​ടു​ങ്ങും; നടന്മാർ മാത്രമല്ല നടിമാരും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു ബാ​ബു​രാജിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

29 NOVEMBER 2019 09:57 AM IST
മലയാളി വാര്‍ത്ത

ഷെ​യ്നി​ന്‍റെ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ അ​മ്മ​യ്ക്കു പ​രി​മി​തി​യു​ണ്ട്. പ്ര​ശ്ന​മു​ണ്ടാ​യ​പ്പോ​ള്‍ മാ​ത്ര​മാ​ണ് ഷെ​യ്ന്‍ അ​മ്മ​യി​ല്‍ അം​ഗ​മാ​യ​ത്. ഷെ​യി​നി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട​ല്‍ ഫ​ല​വ​ത്താ​കി​ല്ലെ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. ഷെ​യി​നി​ന്‍റെ വീ​ഡി​യോ​ക​ള്‍ ക​ണ്ടാ​ല്‍ പ​ല​തും മ​ന​സി​ലാ​കും. നി​ര്‍​മാ​താ​വു​മാ​യു​ള്ള ക​രാ​ര്‍ ലം​ഘി​ച്ചാ​ല്‍ ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഷെ​യ്നി​നു പി​ന്തു​ണ ന​ല്‍​കു​ന്ന​തി​ല്‍ പ​രി​ധി​യു​ണ്ടെ​ന്നും ബാ​ബു​രാ​ജ് പ​റ​ഞ്ഞു.സി​നി​മ​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണ്. ഇ​തു മ​ന​സി​ലാ​യ​തു​കൊ​ണ്ടാ​ണ് ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ പു​റ​ത്താ​ക്കു​മെ​ന്ന നി​യ​മം ഉ​ള്‍​പ്പെ​ടു​ത്തി അ​മ്മ​യു​ടെ ബൈ​ലോ പു​തു​ക്കി​യ​ത്. ന​ടി​മാ​രി​ല്‍ ചി​ല​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ണ്ടെ​ന്നും ബാ​ബു​രാ​ജ് വ്യ​ക്ത​മാ​ക്കി. പ്രൊ​ഡ്യൂ​സ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്താ​ണ് പു​തു​ത​ല​മു​റ​യി​ലെ ചി​ല ന​ട·ാ​ര്‍ സി​നി​മാ സെ​റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. മ​ല​യാ​ള​ത്തി​ലെ ന്യൂ​ജ​ന്‍ സി​നി​മാ​ക്കാ​രി​ല്‍ ല​ഹ​രി പി​ടി​മു​റ​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന് ഏ​റെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും സി​നി​മാ​രം​ഗ​ത്തു​ള്ള​വ​ര്‍​ത​ന്നെ ഇ​ക്കാ​ര്യം പ​ര​സ്യ​മാ​യി പ​റ​യു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.സ്വ​ബോ​ധ​ത്തോ​ടെ​യാ​ണെ​ന്നു തോ​ന്നാ​ത്ത​വി​ധ​മാ​ണു പ​ല യു​വ​ന​ട​ന്‍​മാ​രും പ​ല​പ്പോ​ഴും പെ​രു​മാ​റു​ന്ന​ത്. ല​ക്ഷ​ങ്ങ​ള്‍ എ​ണ്ണി വാ​ങ്ങി​യി​ട്ടു ത​നി​ക്ക് മൂ​ഡി​ല്ലെ​ന്നും മ​റ്റും പ​റ​ഞ്ഞു ഷൂ​ട്ടിം​ഗ് വൈ​കി​പ്പി​ച്ച്‌ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​ത്ത​രം ദു​ര​നു​ഭ​വ​ങ്ങ​ള്‍ പ​ല​ര്‍​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും നി​ര്‍​മാ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അതേസമയം പു​തു​ത​ല​മു​റ​യി​ലെ ചി​ല നടന്മാർ സി​നി​മാ സെ​റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്ന നി​ര്‍​മാ​താ​ക്ക​ളു​ടെ ആ​രോ​പ​ണം ശ​രി​വ​ച്ച്‌ അ​മ്മ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ബാ​ബു​രാ​ജ്. സി​നി​മാ സെ​റ്റു​ക​ളി​ല്‍ ല​ഹ​രി​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടാ​യാ​ല്‍ പ​ല​രും കു​ടു​ങ്ങു​മെ​ന്നും ബാ​ബു​രാ​ജ് പ​റ​ഞ്ഞു. ഷെ​യ്ന്‍ നി​ഗ​മി​ന്‍റെ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ അ​മ്മ​യ്ക്കു പ​രി​മി​തി​യു​ണ്ടെ​ന്നും ബാ​ബു​രാ​ജ് വ്യ​ക്ത​മാ​ക്കി. സി​നി​മാ സെ​റ്റു​ക​ളി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം ഫാ​ഷ​നാ​യി മാ​റി. എ​ല്‍​എ​സ്ഡി​യേ​ക്കാ​ള്‍ രൂ​ക്ഷ​മാ​യ ല​ഹ​രി​ക​ളാ​ണ് ചി​ല​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചി​ല സി​നി​മാ സെ​റ്റു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടേ​തു മാ​ത്ര​മാ​ണ്. സെ​റ്റി​ല്‍ പോ​ലീ​സ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യാ​ല്‍ പ​ല​രും കു​ടു​ങ്ങും. ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ത്ത​വ​ര്‍ ഒ​ന്നി​നും കൊ​ള്ളി​ല്ലെ​ന്നാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ നി​ല​പാ​ട്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ പ​ല​രും അ​മ്മ​യു​ടെ ഭാ​ഗ​മ​ല്ല. അ​വ​ര്‍​ക്കു താ​ത്പ​ര്യ​വു​മി​ല്ല. നി​ര്‍​മാ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത് വ​സ്തു​നി​ഷ്ഠ​മാ​ണെ​ന്നും ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (7 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (17 minutes ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (18 minutes ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (30 minutes ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (1 hour ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (5 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (5 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

Malayali Vartha Recommends