പേളിയുടെ വാക്ക് അതേപടി അനുസരിച്ച് ശ്രിനിഷ് അരവിന്ദ്,ഡാന്‍സിന്റെ സ്റ്റെപ്പ് മറുന്നപോയാല്‍ എന്തെങ്കിലും ഒക്കെ കാണിക്കണമെന്ന് പേളി പറഞ്ഞിരുന്നു; വൈറലായ വിഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

വിവാഹ ശേഷവും അഭിനയരംഗത്ത് സജീവാണ് ശ്രിനിഷും പേളിയും. ബോളിവുഡ് ചിത്രവുമായാണ് പേളി മാണി എത്തുന്നത്. സത്യയെന്ന പെണ്‍കുട്ടിയുമായാണ് ശ്രിനിഷ് ഇപ്പോള്‍ ടെലിവിഷനിലേക്ക് തിരിച്ചെത്തിയത്. സീ കേരളം ചാനലിലാണ് ഈ പരമ്ബര സംപ്രേഷണം ചെയ്യുന്നത്.സീ കേരളം ചാനലിന്‍രെ ഒന്നാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ആഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ശ്രിനിഷിന്‍ന്റെ ഡാന്‍സും ഇത്തവണത്തെ പരിപാടിയിലുണ്ടായിരുന്നു. ഡാന്‍സിന്റെ സ്റ്റെപ്പ് മറുന്നപോയാല്‍ എന്തെങ്കിലും ഒക്കെ കാണിക്കണമെന്ന് പേളി പറഞ്ഞിരുന്നു. അത് ഇതില്‍ കാണാനാവും. ഇങ്ങനെ കുറിച്ചതിന് പിന്നാലെയായാണ് ശ്രിനിഷ് ഡാന്‍സ് വീഡിയോ പങ്കുവെച്ചത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























