Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേക്ഷകർ നെഞ്ചിലേറ്റിയ മിനിസ്ക്രീൻ താരം അശ്വതിക്ക് യുഎഇയില്‍ യാത്രാ വിലക്കും അറസ്റ്റ് വാറണ്ടുമെന്ന് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് സീരിയല്‍ നടി

04 DECEMBER 2019 03:18 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ അല്‍ഫോന്‍സാമ്മയിലെ അല്‍ഫോന്‍സാമ്മയായി പ്രേക്ഷരുടെ ഉള്ളിൽ ഇടംപിടിച്ച അശ്വതിയെ കുറിച്ച് പുറത്ത് വരുന്നത് വ്യാജ വാര്‍ത്തയെന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സീരിയല്‍ നടി. താനോ ഭര്‍ത്താവോ യുഎഇയില്‍ ഒളിവില്‍ പോയിട്ടില്ലെന്നും തങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നുമാണ് ആരോപിച്ച് സീരിയല്‍ നടി പ്രസില്ല ജെറിന്‍ രംഗത്തെത്തിയിരിക്കുന്നത്.

യുഎഇയില്‍ ഒളിവിലാണെന്നും യാത്രാവിലക്കുണ്ടെന്നുമുള്ള തരത്തില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് തനിക്കെതിരെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രചരിക്കുന്നതെന്നും എന്ത് അടിസ്ഥാനത്തിലാണെന്ന് ഇത്തരനൊരു വാര്‍ത്ത നല്‍കുന്നതെന്ന് അറിയില്ലെന്നും പ്രെസില്ല പറഞ്ഞു. പ്രെസില്ലയുടെ ഭര്‍ത്താവ് ബിസിനസ് പങ്കാളിക്ക് പണം നല്‍കാതെ കബളിപ്പിച്ചതിനാല്‍ യുഎഇയില്‍ ഇരുവര്‍ക്കും യാത്രാ വിലക്കും അറസ്റ്റ് വാറണ്ടുമുണ്ടെന്ന തരത്തിലായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത പ്രചരിച്ചത്. പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടാല്‍ നടിയെ അറസ്റ്റ് ചെയ്യുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു.

ഇത് നിഷേധിച്ച പ്രെസില്ല ജെറിന്‍, താനും ഭർത്താവും യുഎഇയുടെ നിയമത്തിൽ നിന്നുകൊണ്ട്‌ ബിസിനസ്‌ നടത്തുന്നവരാണെന്ന് അവകാശപ്പെട്ടു. തങ്ങള്‍ രണ്ടുപേരും ഒളിവിൽ പോയിട്ടില്ല ഇപ്പോഴും യുഎഇയിലെ അജ്മാനിൽ താമസിക്കുന്നുണ്ട്‌. ആർക്കു വേണമെങ്കിലും തങ്ങളെ എപ്പോൾ വേണമെങ്കിലും കാണാനുമാവും. തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ യുഎഇ പൊലീസിലും ഇന്ത്യൻ കോൺസുലേറ്റിലും അടുത്തദിവസം പരാതികൊടുക്കുമെന്നും പ്രെസില്ല പറ‌ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends