അതീവ ഗ്ലാമറസ് ലുക്കില്‍ നേഹ ശര്‍മ

ബോളിവുഡ് താരം നേഹ ശര്‍മയുടെ ഗ്ലാമറസ് ലുക്ക് വൈറലാകുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ സോളോ എന്ന ചിത്രത്തിലൂടെയാണ് നേഹ ശര്‍മ മലയാള സിനിമ ആരാധകര്‍ക്ക് പ്രിയങ്കരിയായത്. വെള്ളിത്തിരയില്‍ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും നേഹ താരമാണ്, 8.8 മില്ല്യന്‍ ഫോളോവേഴ്‌സാണ് ഉള്ളത്. നടിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ട്ടിക്കുന്നത്.

https://www.facebook.com/Malayalivartha

























