ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ സെലിബ്രിറ്റി?

ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ സെലിബ്രിറ്റി എന്ന നേട്ടത്തിനു അര്‍ഹയായിരിക്കുകയാണ് മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ ബോളിവുഡ് ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍. പ്രിയങ്ക ചോപ്രയെയും ദീപിക പദുക്കോണിനെയുമൊക്കെ പിന്നിലാക്കികൊണ്ടാണ് യാഹൂ ഇന്ത്യയുടെ ലിസ്റ്റില്‍ താരം ഒന്നാമതെത്തിയിരിക്കുന്നത്. പുരുഷന്‍മാരില്‍ നടന്‍ സല്‍മാന്‍ ഖാനാണ് ഒന്നാമതുള്ളത്. അമിതാഭ് ബച്ചനും അക്ഷയ് കുമാറും പിന്നിലുണ്ട്.
ഈ വര്‍ഷത്തെ സ്‌റ്റൈല്‍ ഐക്കണായി ഇന്റര്‍നെറ്റില്‍ സ്ഥാനം പിടിച്ചത് ഹൃതിക് റോഷനും സാറാ അലി ഖാനുമാണ്. 2000കോടി കടന്ന അമീര്‍ ഖാന്‍ ചിത്രം ദംഗല്‍ ആണ് ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ചിത്രം.

https://www.facebook.com/Malayalivartha

























