Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുറെ കാലങ്ങള്‍ക്ക് ശേഷം ഒരു പ്രധാന ചാനലില്‍ ഞാന്‍ വീണ്ടും വരുന്നു... എന്നത്തെയും പോലെ എല്ലാവരും ഒപ്പം ഉണ്ടാകണം!! അമ്പിളിയും കുഞ്ഞും വന്നതോടെ ആദിത്യനെ തേടി വീണ്ടും സൗഭാഗ്യങ്ങള്‍; താരത്തിന്റെ സന്തോഷം ഏറ്റെടുത്ത് ആരാധകർ

05 DECEMBER 2019 10:45 AM IST
മലയാളി വാര്‍ത്ത

'ഇന്ന് ഞാനൊരു പ്രോജക്ടില്‍ ജോയിന്‍ ചെയ്തു. എനിക്ക് പ്രിയപ്പെട്ട സംവിധായകനാണ്. കുറെ കാലങ്ങള്‍ക്ക് ശേഷം ഒരു പ്രധാന ചാനലില്‍ ഞാന്‍ വീണ്ടും വരുന്നു. എന്നത്തെയും പോലെ എല്ലാവരും ഒപ്പം ഉണ്ടാകണം. ഈ ക്യാരക്ടര്‍ എത്രത്തോളം പോകുമെന്ന് എനിക്ക് അറിയില്ല. പോകുന്ന അത്രയും നാള്‍ ആര്‍ക്കും ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ട് പോകാണം. അതാണ് എന്റെ പ്രാര്‍ഥന. എനിക്കൊരു വര്‍ക്ക് തന്ന പ്രോജക്‌ട് ടീം, അതുപോലെ പ്രിയപ്പെട്ട ചാനലിനും ഓരായിരം നന്ദി, അത്ര വലയി ഒരു കാര്യമാണ് എനിക്ക് ഇപ്പോള്‍ ചെയ്തത് എന്നും' താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് അമ്ബിളി ദേവിയും ആദിത്യന്‍ ജയനും. ജനുവരിയില്‍ വിവാഹിതരായ ഇരുവര്‍ക്കും അടുത്തിടെ ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. മകന്റെ വരവോട് കൂടി താരദമ്ബതികള്‍ക്ക് സൗഭാഗ്യങ്ങളും വന്ന് ചേര്‍ന്ന് കൊണ്ടിരിക്കുകയാണെന്നാണ് ആദിത്യന്റെ പുതിയ പോസ്റ്റില്‍ നിന്നും വ്യക്തമാവുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (17 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (24 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (33 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (46 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (55 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends