ഫഹദ് രജനീകാന്തിനെ പോലെ

രജനികാന്തിനെ പോലെ സിനിമയിലെ മാന്യന്‍മാരില്‍ ഒരാളാണ് ഫഹദ്. താന്‍ അഭിനയിച്ച ചിത്രങ്ങള്‍ തുടര്‍ച്ചായായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കരാറൊപ്പിട്ട അഞ്ചോളം ചിത്രങ്ങളുടെ അഡ്വാന്‍സ് തുക തിരിച്ചു നല്‍കി മാതൃകയായി. അഡ്വാന്‍സ് തുക മടക്കിക്കൊടുത്തു എന്ന ചോദ്യം സ്വാഭാവികം. അഭിനയിച്ച, അടുത്തടുത്ത് റിലീസ് ചെയ്ത നാല് ചിത്രങ്ങള്‍ (മണിരത്‌നം, മറിയം മുക്ക്, ഹരം) ബോക്‌സോഫീസില്‍ പരാജയമായിരുന്നു. ഇതേ തുടര്‍ന്നാണ് വിജയപ്രതീക്ഷയില്ലാത്ത ചില ചിത്രങ്ങളുടെ അഡ്വാന്‍സ് തിരികെ നല്‍കിയത്.
സിനിമയല്ലേ, നല്ല കാലവും ചീത്തക്കാലവുമുണ്ടാകും. എനിക്കിപ്പോള്‍ അത്ര നല്ല കാലമാണെന്നു തോന്നുന്നില്ല. ചിത്രങ്ങള്‍ സാമ്പത്തികനേട്ടം ഉണ്ടാക്കട്ടെ എന്നാഗ്രഹിക്കുന്നു. മണിരത്‌നം,മറിയം മുക്ക്, ഹരം എന്നീ ചിത്രങ്ങളും ബോക്‌സ് ഓഫീസ് ഹിറ്റുകളായില്ലെങ്കില്‍ അത് ഫഹദിന്റെ മാത്രം കുറ്റമെന്ന് പറയാനാകില്ല. സംവിധായകരൊന്നും നിസ്സാരക്കാരായിരുന്നില്ല. എന്തിന്റെയൊക്കെയോ പേരില്‍ ജനം പടം സ്വീകരിച്ചില്ല. അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ബാധ്യത ഫഹദിനില്ല. പക്ഷേ ഫഹദിലെ വലിയ കലാകാരനിലെ മനുഷ്യസ്‌നേഹമാണ് ഇവിടെ കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha