Widgets Magazine
25
Feb / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശരണ്യയുടെ കാമുകൻ മുങ്ങിയത് തന്നെ... ചോദ്യം ചെയ്യലിൽ നിന്നും തടിതപ്പിയ കാമുകനെ പൊക്കാൻ വലവിരിച്ച് പോലീസ്, സംഭവ ദിവസം ആ രാത്രി അയാള്‍ ശരണ്യയുടെ വീടിന് പിന്നില്‍ എത്തി!! പന്തികേട് തോന്നിയ നാട്ടുകാരന്റെ ചോദ്യത്തിന് മുന്നിൽ യുവാവ് നൽകിയ മറുപടിയിൽ വൈരുധ്യം


രോഗബാധിതനായ ഭര്‍ത്താവിന്റെ കട്ടിലിന് സമീപം നിലത്ത് പായ വിരിച്ച്‌ കിടന്ന സെലീനയെ ആഞ്ഞു കൊത്തി പാമ്പ്; തലയില്‍ പാമ്ബുകടിയേറ്റ് വീട്ടമ്മ മരിച്ചത് തൃപ്പൂണിത്തുറയിൽ


മറയൂര്‍ ടൗണില്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ ചാക്ക് പരിശോധിച്ച പോലീസുകാരും നാട്ടുകാരും ഞെട്ടി; വെട്ടേറ്റ പാടുകള്‍ കൊണ്ട് നിറഞ്ഞ 70 കാരന്റെ മൃതദേഹം!! ദുരൂഹതയിൽ അമ്പരന്ന് നാട്ടുകാർ


ഉറക്കക്ഷീണം മാറുന്നതിന് മുമ്ബേ അലാറം വെച്ച്‌ എഴുന്നേറ്റ് വീണ്ടും വാഹനം ഓടിച്ചു; അപകടത്തിന് മുമ്ബ് ലോറി അരമണിക്കൂര്‍ നിര്‍ത്തിയിട്ടിരുന്നു... അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ അപകടസമയത്ത് കണ്ടെയ്‌നര്‍ ലോറിയുടെ വേഗത മണിക്കൂറില്‍ 75 കിലോമീറ്ററെന്ന് കണ്ടെത്തി


അമ്മയ്ക്കും അച്ഛനുമരികിൽ പാപ്പുവിനെ ഏൽപ്പിച്ച് അമൃതയും അഭിരാമിയും ബിഗ്‌ബോസ് വീട്ടിലേക്ക്... അൻമ്പതാം എപ്പിസോഡിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ!!

തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങു പ്രണയമാണെന്ന് തുറന്ന് പറഞ്ഞ് മംമ്ത

12 FEBRUARY 2020 10:09 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്കും തെന്നിന്ത്യ മുഴുവനും ഇഷ്ടപ്പെടുന്ന താരമാണ് മംമ്ത മോഹന്‍ദാസ്. പല തവണ നഷ്ടപ്പെടുമെന്നു കരുതിയ സാഹചര്യത്തില്‍ നിന്നു തിരിച്ചുപിടിച്ച ജീവിതമാണ് തന്റേതെന്ന് താരം തുറന്നു പറയുന്നു. ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചതെന്നു മംമ്ത പറഞ്ഞു. പല തവണ നഷ്ടപ്പെടുമെന്നു കരുതിയ സാഹചര്യത്തില്‍ നിന്നു തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങു പ്രണയമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി സംഘടിപ്പിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ (ഐഎസിആര്‍) വാര്‍ഷിക സമ്മേളനത്തില്‍ അര്‍ബുദത്തെ അതിജീവിച്ച റീജനല്‍ കാന്‍സര്‍ സെന്റര്‍ മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ഡോ.എന്‍ ശ്രീദേവി അമ്മയ്ക്കും മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.പി കുസുമ കുമാരിക്കുമൊപ്പം വേദി പങ്കിടുകയായിരുന്നു മംമ്ത.

11 വര്‍ഷം മുമ്ബ്, അപ്പോള്‍ തനിക്ക് 24 വയസ്സായിരുന്നു. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാനാകുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിനു മുമ്ബ് ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ചു പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അര്‍ബുദത്തോടു മല്ലിട്ടു ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളെ ഓര്‍ക്കുന്നു. ഏതു തരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണ് മംമ്ത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങള്‍ സംയമനം പാലിക്കണം.... ഡല്‍ഹിയിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും  (9 minutes ago)

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം അഞ്ചായി... ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തിലാണ് ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന് ജീവന്‍ നഷ്ട  (17 minutes ago)

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (26 minutes ago)

കേശു ലുക്കില്‍ ദിലീപ് കാവ്യയ്ക്കും മകള്‍ക്കും ഒപ്പം  (10 hours ago)

സ്‌പോണ്‍സറുടെ ചതിയില്‍പ്പെട്ട മലയാളി യുവാവിന് സഹായവുമായി നോര്‍ക്ക  (11 hours ago)

ഇതാണ് അച്ഛനും മകളും... താരം പങ്കുവച്ച ചിത്രം വൈറലാകുന്നു  (11 hours ago)

പഞ്ചാബില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു  (11 hours ago)

സാറില്ലെങ്കില്‍ ഈ ഷോ വെറും സീറോ... ബിഗ് ബോസ് താരം ഡോ.രജിതിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്  (12 hours ago)

ഇന്ത്യയുടെ സൗന്ദര്യത്തിന്‍റെ അടയാളം; സന്ദര്‍ശക ഡയറിയിൽ ട്രംപ് കുറിച്ചവാക്കുകൾ; പ്രണയസ്മാരകമായ താജ്‍മഹൽ സന്ദര്‍ശിച്ച് അമേരിക്കൻ പ്രസിഡന്‍റും ഭാര്യ മെലാനിയ ട്രംപും  (12 hours ago)

മദ്യപാനത്തിനൊടുവിൽ തർക്കം; മധ്യവയസ്ക്കൻ സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു  (12 hours ago)

അംഗീകാരമില്ലാത്തത് മറച്ചുവച്ച് വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു... അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂള്‍ മാനേജര്‍ പോലീസ് കസ്റ്റഡിയില്‍; ുസ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു വര്‍ഷം  (12 hours ago)

കത്തി കാട്ടി വാ മൂടിക്കെട്ടി പീഡനം; പീഡനത്തിനിരയായത് പതിനാലുകാരിയായ ആദിവാസി പെൺകുട്ടി  (12 hours ago)

" മലയാളത്തിൽ ആണ് ഞാൻ ചിന്തിക്കുന്നത്... ഞാൻ എന്തിന് വെറുതെ മിനക്കെട്ട് അഭിനയിക്കണം".... തുറന്നടിച്ച് നടൻ ഫഹദ് ഫാസിൽ.... താരത്തിന് തീരുമാനം തിരുത്തേണ്ടിവരുമോ എന്ന ആകാംക്ഷയിൽ പ്രേക്ഷകർ  (12 hours ago)

ദത്തെടുക്കല്‍: അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി  (15 hours ago)

മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജി വച്ചു; മലേഷ്യൻ രാജാവിന് രാജിക്കത്ത് കൈമാറി  (16 hours ago)

Malayali Vartha Recommends