ഗ്രാന്‍ഡ് ഫിനാലെയിലെത്തിയ മലൈകയുടെ ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനം

മിസ് ഡിവ 2020 ഗ്രാന്‍ഡ് ഫിനാലെയുടെ ചടങ്ങില്‍ നടി മലൈക അറോറ ധരിച്ച വസ്ത്രധാരണത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. ചടങ്ങില്‍ മഞ്ഞ നിറത്തിലുള്ള നീണ്ട ഗൗണില്‍ അതീവ ഗ്ലാമറസായാണ് താരം എത്തിയത്. ഇതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. നടിയുടെ വസ്ത്രധാരണം അതിരുകടന്നാണ് കമന്റുകള്‍ ഉയരുന്നത്. ചടങ്ങിലേക്ക് നടി എത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തായതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഇത് ഫാഷന്‍ അല്ല നഗ്‌നതാ പ്രദര്‍ശനമാണെന്നാണ് വിമര്‍ശനം ഉയരുന്നത്.

https://www.facebook.com/Malayalivartha
























