ഹോളി ആഘോഷിച്ച് പ്രിയങ്കയും നിക്കും

ബോളിവുഡിന്റെ പ്രധാന ആഘോഷങ്ങളിലൊന്നാണ് നിറങ്ങളുടെ ഉത്സവമായ ഹോളി. മാര്‍ച്ച് 9,10 ദിവസങ്ങളിലാണ് ഇത്തവണ ഹോളി. എന്നാല്‍ അഞ്ചു ദിവസം മുന്‍പു തന്നെ ഹോളി ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട താരജോഡികളായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. അംബാനിയുടെ മകള്‍ ഇഷ അംബാനി സംഘടിപ്പിച്ച ഹോളി ആഘോഷ പാര്‍ട്ടിയില്‍ നിന്നുള്ള പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.
https://www.facebook.com/Malayalivartha
























