Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മമ്മൂട്ടിക്ക് വേണ്ടി എഴുതിയ കഥാപാത്രങ്ങള്‍ താരം ഒഴുവാക്കിയത് കാരണം നഷ്ടമായത് മെഗാസ്റ്റാറിന്റേതായി പുറത്തുവരേണ്ടിയിരുന്ന ഹിറ്റ് സിനിമകള്‍

12 JULY 2020 09:42 PM IST
മലയാളി വാര്‍ത്ത

More Stories...

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. മമ്മൂട്ടിയെന്ന് താരത്തിന്റേതായി കുറെയേറെ ഹിറ്റ് സിനിമകള്‍ മലയാളത്തില്‍ ഉണ്ടായി. എന്നാല്‍ താരത്തിനെ മനസ്സില്‍ കണ്ട് തിരക്കഥ എഴുതിയ പല സിനികളും താരം ഒഴുവാക്കിയിരുന്നു. എന്നാല്‍ ആ സിനിമകള്‍ എല്ലാം തന്നെ വന്‍ ഹിറ്റുകളും ആയിരുന്നു. ആങ്ങനെ ഏറ്റവും കൂടുതല്‍ വിജയിച്ച ചിത്രങ്ങള്‍ ഒഴിവാക്കിയ നടനായി മമ്മൂട്ടി. മമ്മൂട്ടി ഒഴിവാക്കിയ മിക്ക ചിത്രങ്ങളും പിന്നീട് പല താരങ്ങളും ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു. 

ഷാജി കൈലാസ് 'ഏകലവ്യന്‍' എന്ന സിനിമയിലെ മാധവന്‍ ഐ പി എസ് എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ മമ്മൂട്ടി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയാറായില്ല. എന്തായാലും സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗില്‍ ചിത്രം സൂപ്പര്‍ ഹിറ്റുകളിലൊന്നായി.
'ഇരുവര്‍' എന്ന സിനിമയില്‍ പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ് സെല്‍വന്‍ എന്ന കഥാപാത്രമായി മണിരത്‌നം തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു. ഫോട്ടോഷൂട്ട് വരെ നടത്തി. പ്രകാശ് രാജ് ആ വേഷത്തിലൂടെ ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു.
ജോഷി സംവിധാനം ചെയ്ത 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'മെമ്മറീസ്' മമ്മൂട്ടിക്കായി എഴുതിയതായിരുന്നു. പൃഥ്വിരാജ് സാം അലക്‌സായി ചിത്രം മെഗാഹിറ്റായി.
2013 ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രമായ ദൃശ്യവും മമ്മൂട്ടി ഒഴിവാക്കിയതാണ്.മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ദൃശ്യവും മമ്മൂട്ടി വേണ്ടെന്ന് വെച്ചത് വലിയ കരിയര്‍ നഷ്ടങ്ങളിലൊന്നായി.
മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കി മാറ്റിയ 1986ല്‍ പുറത്തിറങ്ങിയ 'രാജാവിന്റെ മകനിലെ വിന്‍സെന്റ് ഗോമസ് മമ്മൂട്ടിയെ മനസില്‍ കണ്ട് എഴുതിയ സിനിമയായിരുന്നു. മംഗലശേരി നീലകണ്ഠനായിരഞ്ജിത് ആദ്യം മനസില്‍ കണ്ടിരുന്നത് മമ്മുട്ടിയെ ആയിരുന്നുവത്രേ. ഒടുവില്‍ ആ വേഷം മോഹന്‍ലാല്‍ ചെയ്യുകയും മോഹന്‍ലാലിന്റെ കരിയറില്‍ ആ കഥാപാത്രം വലിയ വഴിത്തിരിവാകുകയും ചെയ്തു.
ഏറ്റവുമൊടുവില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലും മമ്മൂട്ടിയെ ആയിരുന്നു അണിയറക്കാര്‍ ആദ്യം സമീപിച്ചത്. പിന്നീട് ആ കഥാപാത്രം പൃഥ്വിരാജിന്റെ കൈവശം എത്തിച്ചേരുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (7 minutes ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (17 minutes ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (27 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (33 minutes ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (42 minutes ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (45 minutes ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (51 minutes ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (57 minutes ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (1 hour ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (1 hour ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (1 hour ago)

മിനിറ്റിനുള്ളിൽ മാറി മറിയുന്നു..! പ്രവചനം ഇങ്ങനെ അടുത്ത 3 മണിക്കൂറിൽ കൊടും മഴ..! തകിടം മറിഞ്ഞ് പ്രതിഭാസം  (1 hour ago)

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (1 hour ago)

പിണറായി വിജയന് കേന്ദ്രസര്‍ക്കാരുമായി അണ്ടര്‍ഗ്രൗണ്ട് ബന്ധമെന്ന് പി വി അന്‍വര്‍  (1 hour ago)

Malayali Vartha Recommends