Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത

ലൊക്കേഷനില്‍ മൊട്ടിട്ട പ്രണയം ഒളിച്ചോട്ടത്തിലേക്ക്, വീട്ടുകാരെ പറ്റിച്ച് നടിയുമായി നേരെ പോയത് വിദേശത്ത്, നേരത്തെ ടിക്കറ്റും വിസയുമൊക്കെ റെഡിയാക്കി, അവസാന നിമിഷമായിരുന്നു ആ ട്വിസ്റ്റ്, മറ്റാരും അതൊന്നും അറിഞ്ഞിരുന്നില്ല, പത്രത്തിലൊക്കെ വാര്‍ത്ത വന്നിരുന്നു, ഒളിച്ചോടി വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞ് താരദമ്പതികൾ

05 JANUARY 2022 05:05 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷാജു ശ്രീധറും ചാന്ദ്‌നിയും. ഒരു കാലത്ത് നായിക-നായകന്മാരായി ഇരുവരും ഒരുമിച്ച്‌ അഭിനയിച്ച സിനിമകളും സീരിയലുകളുമൊക്കെ ഹിറ്റായിരുന്നു. അങ്ങനെയുള്ള അടുപ്പം പ്രണയമായി മാറുകയായിരുന്നു. വീട്ടുകാരെ പോലും അറിയിക്കാതെ രണ്ടാളും ഒളിച്ചോടി വിവാഹം കഴിച്ചതിനെ കുറിച്ച്‌ മുന്‍പും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ സ്വാസിക അവതാരകയായി എത്തുന്ന ഷോയില്‍ ഒളിച്ചോടിയതിനെ പറ്റി രണ്ടാളും പറയുന്നത്. നേരത്തെ ടിക്കറ്റും വിസയുമൊക്കെ റെഡിയാക്കി വെച്ചിരുന്നു. ഷാജു ഈ യാത്രയ്ക്കുണ്ടെന്ന് ഒന്നും പറഞ്ഞിരുന്നില്ല. ചാന്ദിനിയ്ക്ക് അച്ഛനാണ് ടിക്കറ്റ് റെഡിയാക്കിയത്.

പക്ഷേ അച്ഛന്റെ വിസ അടിച്ചിരുന്നില്ല. എന്റെ ടിക്കറ്റും വിസയുമൊക്കെ നേരത്തെ തയ്യാറാക്കിയിരുന്നു. പക്ഷേ ഞാന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നില്ല. ആ സ്‌പോണ്‍സേഴ്‌സിന് മാത്രം അറിയാമായിരുന്നു. അവരോട് ഞാനിത് നേരത്തെ പറഞ്ഞ് പ്ലാന്‍ ചെയ്ത് വെച്ചിരുന്നു. ഇക്കാര്യങ്ങളൊന്നും മറ്റാരും അറിഞ്ഞിരുന്നില്ലെന്നും ഒളിച്ചോട്ടത്തെ കുറിച്ച് ഷാജു പറഞ്ഞു.

ആദ്യം ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് കണ്ടതെങ്കിലും അന്ന് കൂളിങ് ഗ്ലാസ് ഒക്കെ വെച്ച്‌ വലിയ ജാഡയില്‍ ഇരിക്കുകയായിരുന്നു ഷാജു. പക്ഷേ തനിക്ക് ജാഡയെന്നുമല്ല, ഞാന്‍ ഇവളെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ കൂളിങ് ഗ്ലാസ് വെച്ചതോടെ ജാഡ ആണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചതായി ഷാജു വ്യക്തമാക്കുന്നു. പൊതുവേ ആദ്യം ഷാജുവേട്ടനെ കാണുമ്പോള്‍ ജാഡ ആണെന്നേ തോന്നുകയുള്ളു.

പക്ഷേ സംസാരിച്ച്‌ തുടങ്ങിയാല്‍ ഭയങ്കര ഫ്രണ്ട്‌ലിയാണ്.അഞ്ച് ലവ് ലെറ്ററെങ്കിലും ഷാജു തന്നിട്ടുണ്ടെന്നാണ് ചാന്ദിനി പറയുന്നത്. അന്ന് അതായിരുന്നു ട്രെന്‍ഡെന്ന് ഷാജുവും പറയുന്നു. നിങ്ങള്‍ ഒളിച്ചോടി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഒക്കെ പോയി അവിടുന്ന് വിവാഹം കഴിച്ചതെന്തിനാണ്. അത്രയ്ക്കും ആളുകളെ പേടി ആയിരുന്നോ എന്നാണ് സ്വാസിക ചോദിച്ചു. 'നമ്മള്‍ കുറച്ച്‌ കൂടി വെറൈറ്റി പിടിച്ചതാണ്.

 

രണ്ടാളും കൂടി ഒളിച്ചോടിയത് കുളത്തൂര്‍ക്ക് എന്ന് പറയുന്നതില്‍ ഒരു രസമില്ലല്ലോ. അന്ന് രണ്ടാളും തിളങ്ങി നില്‍ക്കുകയാണ്. പത്രത്തിലൊക്കെ വാര്‍ത്ത വന്നിരുന്നു. അങ്ങനെയുള്ളപ്പോള്‍ തേവരയില്‍ നിന്നും പാലക്കാടേക്ക് ഒളിച്ചോടി എന്ന് പറയുന്നതിന് ഒരു സുഖവുമില്ലെന്നും ഷാജു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (9 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (29 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (49 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (49 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (54 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (58 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

Malayali Vartha Recommends