അതീവ സുന്ദരിയായി ഭാവന... പിങ്ക് നിറമുള്ള സല്‍വാറണിഞ്ഞ് ഭാവന

ഭാവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവായ സെലിബ്രിറ്റികളില്‍ ഒരാളാണ് നടി ഭാവന. ഒട്ടിമിക്ക ദിവസങ്ങളും പല ചിത്രങ്ങളും പോസ്റ്റുകളുമായി രംഗത്ത് വരാറുണ്ട്.
പിങ്ക് നിറമുള്ള സല്‍വാറാണ് താരം അണിഞ്ഞിരിക്കുന്നത്. ഒപ്പം വലിയ പിങ്ക് കമ്മലുകളും അണിഞ്ഞിട്ടുണ്ട്. കമ്മല്‍ സ്‌റ്റേറ്റ്‌മെന്റ് ജ്വല്ലറിയായി അണിഞ്ഞ് കഴുത്ത് ഒഴിച്ചിടുന്ന സ്‌റ്റൈലാണ് താരം തെരഞ്ഞെടുത്തത്. ഒപ്പം മേക്കപ്പും ഡ്രസ്സിനനുസരിച്ച് കൊടുത്തതോടെ ലുക്ക് കംപ്ലീറ്റായി.
https://www.facebook.com/Malayalivartha

























