Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആന്റി എന്ന് വിളിച്ച്‌ എന്നെ നാണം കെടുത്താന്‍ ശ്രമിക്കുന്നു; അനസൂയ ഭരദ്വാജ് ചെയ്തത്

27 AUGUST 2022 10:22 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് സുപരിചിതയായ താരമായ നടി അനസൂയ ഭരദ്വാജ് വാർത്തയിൽ ഇടം നേടുകയാണ്. നേരത്തെ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമയായി മാറിയ ഭീഷ്മപര്‍വ്വത്തില്‍ അനസൂയ അഭിനയിച്ചിരുന്നു. പക്കാ കൊമേര്‍ഷ്യലാണ് അനസൂയയുടെ അവസാനം ഇറങ്ങിയ സിനിമ. അനസൂയയുടെ ഒരു ട്വീറ്റ് ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

അര്‍ജുന്‍ റെഡ്ഢിയുടെ റിലീസ് സമയത്ത് വിജയ് ദേവരകൊണ്ട് ഉപയോഗിച്ച ഒരു വാക്ക് അനസൂയ വീണ്ടും ഓര്‍ത്തെടുത്തു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വിജയുടെ ലിഗര്‍ ഇറങ്ങി വന്‍ നെഗറ്റീവ് റിവ്യൂ വന്നതോടെയാണ് വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നത്.

തെലുങ്കിലായിരുന്നു അനസൂയയുടെ ട്വീറ്റ്. "കര്‍മ്മം ഒരു ബൂമറാംഗ് ആണ്, വൈകിയാലും അത് തിരികെ വരും. അമ്മയുടെ വേദന മാറില്ല!!", അനസൂയ 'ഒരാളുടെ ദുഃഖത്തില്‍ സന്തോഷിക്കുന്നില്ല, പക്ഷേ വിശ്വാസം പുനസ്ഥാപിക്കപ്പെട്ടു..' എന്ന ഹാഷ് ടാഗിനോടൊപ്പം കുറിച്ചു. ഇതിനെതിരെ വിജയ് ദേവരകൊണ്ടയുടെ ആരാധകര്‍ രംഗത്ത് വന്നിരിക്കുകയാണ്. താരത്തിനെ ആന്റി എന്ന് വിളിച്ച്‌ അവര്‍ പരിഹസിച്ചു. ഇതിനെതിരെയും അനസൂയ ട്വീറ്റ് ചെയ്തിട്ടുണ്ട്.

"ആന്റി എന്ന് വിളിച്ച്‌ എന്നെ നാണം കെടുത്തുന്ന ശ്രമിക്കുന്നു.ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴക്കുന്നു.. അവര്‍ക്ക് എതിരെ ഞാന്‍ കേസ് കൊടുക്കും. ഒരുപാട് ദുഖിക്കേണ്ടി വരും പിന്നീട്.. ഇതെന്റെ അവസാനത്തെ മുന്നറിയിപ്പ് ആണ്..", അനസൂയ ട്വീറ്റ് ചെയ്തു. എങ്കില്‍ സംഭവം ഇത് കൊണ്ടും അവസാനിക്കുന്നില്ല. 'ആന്റി' എന്ന ഹാഷ്ടാഗ് ദേവരകൊണ്ടയുടെ ആരാധകര്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആക്കിയിരിക്കുകയാണ്. ലിഗര്‍ ട്രോളുകളില്‍ നിന്ന് അനസൂയയുടെ ആന്റി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (1 hour ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (2 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (2 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (3 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (3 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (8 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (9 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (9 hours ago)

Malayali Vartha Recommends