ദേവിക സഞ്ജയ് പ്രേക്ഷകരെ ഞെട്ടിപ്പിച്ചു...

ദേവിക സഞ്ജയ് പ്രേക്ഷകരെ ഞെട്ടിപ്പിചിരിക്കുകയാണ്. ഈ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയായിരുന്നു മകള്‍. ജയറാമും മീര ജാസ്മിനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാട് ആയിരുന്നു. മീര ജാസ്മിന്റെ തിരിച്ചുവരവ് ചിത്രമായിരുന്നു.
അച്ഛനും മകളും അമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ ഇരുവരുടെയും മകളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന കുട്ടി താരമായിരുന്നു. മികച്ച പ്രകടനമായിരുന്നു സിനിമയില്‍ ദേവിക കാഴ്ചവച്ചത്. ദേവിക അതിന് മുമ്ബ് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ്. സത്യന്‍ അന്തിക്കാടിന്റെ തന്നെ മറ്റൊരു ചിത്രമായ ഞാന്‍ പ്രകാശനില്‍ ദേവിക അഭിനയിച്ചിട്ടുണ്ട്.
ബാംഗ്ലൂരില്‍ ഡിഗ്രി പഠിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റാഗ്രാമില്‍ ആക്ടിവാണ് ദേവിക സഞ്ജയ്. ധാരാളം ഫോട്ടോഷൂട്ടുകള്‍ ചെയ്യാറുണ്ട് താരം. ഇപ്പോഴിതാ ഐഷ മൊയ്ദു എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ദേവികയുടെ വൈറലായി മാറിയത്. മെഹക ബഷീറിന്റെ എം.എ.എച്ച് ഡിസൈന്‍സാണ് ദേവികയുടെ ഫോട്ടോഷൂട്ടിന്റെ കോസ്റ്റിയൂം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























