Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റു പോയി... ആരെയോ ഫോൺ ചെയ്തു തിരിച്ചുവന്നു.. കഥ പറഞ്ഞു തീരാറായപ്പോൾ ബാങ്ക് വിളിക്കുന്ന സമയം ആയി; അപ്പോഴേക്കും നോമ്പ് തുറക്കൽ പലഹാരങ്ങൾ എത്തി.. സുരേഷ്‌ഗോപി എന്ന മനുഷ്യ സ്നേഹിയുടെ നന്മ പറഞ്ഞ് സംവിധായകൻ സമദ് സുരേഷ് ഗോപി

29 AUGUST 2022 11:37 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ ആക്ഷൻ താരമാണ് സുരേഷ്‌ഗോപി. ഇപ്പോൾ താരത്തിന്റെ പുത്തൻ സിനിമ പാപ്പൻ പ്രദർശനം തുടരുകയാണ്. അതിനിടയിലും സുരേഷ്‌ഗോപി എന്ന മനുഷ്യ സ്നേഹിയുടെ നന്മ പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ സമദ് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സുരേഷ്ഗോപിയെ കാണാനായി സംവിധായകൻ ചെന്നപ്പോൾ ഉണ്ടായ അനുഭവമാണ് ഇപ്പോൾ സംവിധായകൻ സമദ് വ്യക്തമാക്കുന്നത്. ‘കിച്ചാമണി എം.ബി.എ അദ്ദേഹം ചെയ്യുമോ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. ഹനീഫിക്കയും ഞാനും ഒക്കെ ചേർന്നാണ് സുരേഷേട്ടനെ കാണാൻ ചെന്നത്. ഹനീഫിക്കയാണ് എനിക്ക് സുരേഷ് ഗോപിയെ പരിചയപ്പെടുത്തി തന്നത്. അതിനുമുമ്പ് ആനചന്തം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. എനിക്ക് സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ട് എന്നും കൈയിൽ ഒരു കഥയുണ്ടെന്നും ഞാൻ പറഞ്ഞു. കഥ കേൾക്കുന്നതിനിടയിൽ നോമ്പുണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചു. റംസാൻ നോമ്പ് സമയമായിരുന്നു അപ്പോൾ. ഉണ്ട് എന്ന് ഞാൻ മറുപടി പറഞ്ഞു. ഇതിനിടെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റു പോയി. ആരെയോ ഫോൺ ചെയ്യാൻ ആയിരുന്നു പോയത്. കഥ പറഞ്ഞു തീരാൻ ആയപ്പോൾ ബാങ്ക് വിളിക്കുന്ന സമയം ആയി. അപ്പോഴേക്കും നോമ്പ് തുറക്കൽ പലഹാരങ്ങൾ എത്തിയിരുന്നു. അത് അറേഞ്ച് ചെയ്യുവാൻ വേണ്ടിയാണ് അദ്ദേഹം പോയത്. കഥ ഇഷ്ടപ്പെട്ടു എന്നും മറ്റ് താരങ്ങൾ ആരൊക്കെയാണ് എന്നുമുള്ള ചർച്ചകൾ നടത്തി. തുടക്കക്കാരൻ എന്ന നിലയിൽ വലിയ പ്രചോദനവും പിന്തുണയുമാണ് അദ്ദേഹം എനിക്ക് നൽകിയതെന്നും സമദ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends