Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ ലൈഫ് ഞാന്‍ ജീവിക്കട്ടെ! ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നതേ തെറ്റ്, ഒളിഞ്ഞ് നോക്കിയിട്ട് അറിയാന്‍ വയ്യാത്തത് എഴുതുന്നത് അതിലും വലിയ തെറ്റ്... ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ നമ്മളെക്കുറിച്ച് ഉള്ളതോ ഇല്ലാത്തതോ എഴുതാന്‍ വേറൊരാള്‍ക്കും സ്വാതന്ത്ര്യമില്ല; വിവാഹമോചന വാര്‍ത്തകളോട് പൊട്ടിത്തെറിച്ച് വരദ

30 AUGUST 2022 10:12 AM IST
മലയാളി വാര്‍ത്ത

അമല എന്ന സീരിയലിലൂടെയാണ് വരദയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത്. ഈ സീരിയലില്‍ വില്ലനായി അഭിനയിച്ചത് ജിഷിന്‍ മോഹനാണ്. വില്ലനും നായികയും സ്‌ക്രീനില്‍ അടിപിടിയാണെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയ ജോഡികളായി. 2014 ല്‍ ആണ് ഇരുവരുടെയും പ്രണയ വിവാഹം നടന്നത്. ഒരേ ഒരു മകനാണ് ഇരുവര്‍ക്കും ഉള്ളത്. ജിഷിന് ഒപ്പമുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവച്ചില്ല എങ്കിലും, മകനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും വരദ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാൽ അടുത്തിടെയായി വരദയും ജിഷിന്‍ മോഹനും വിവാഹ മോചിതരായി എന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. വരദയുടെ യൂട്യൂബ് വീഡിയോകളില്‍ ജിഷിനെ കാണാത്തതും ജിഷിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതുമൊക്കെയാണ് ചര്‍ച്ചകളുടെ ഉറവിടം. ഇതിനിടെ ഇപ്പോഴിതാ നടി അനു ജോസഫിന് വരദന നല്‍കിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. മകനൊപ്പമാണ് വരദ അനുവിന്റെ ചാനലിലെത്തിയത്. സോഷ്യല്‍ മീഡിയയിലെ തന്നെക്കുറിച്ചുള്ള വാര്‍ത്തകളോടും വരദ പ്രതികരിക്കുകയാണ്. സോഷ്യല്‍മീഡിയ എടുത്ത് കഴിഞ്ഞാല്‍ വരദ അത് പറഞ്ഞു, ഇത് പറഞ്ഞു എന്നൊക്കെയാണ് കാണുന്നത്, ആക്ച്വലി അതേക്കുറിച്ച് വരദയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അനു ജോസഫ് ചോദിക്കുകയായിരുന്നു.

എന്നാല്‍ എനിക്കൊന്നും പറയാനില്ല എന്നായിരുന്നു വരദയുടെ മറുപടി. കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാനും ഇത് കാണുന്നുണ്ട്. ഞാനൊന്നും പറഞ്ഞിട്ടില്ല. എന്റെ ഗര്‍ഭം ഇങ്ങനല്ലെന്ന് പറയുന്ന വരദ ഇപ്പോള്‍ ചേച്ചിയുടെ അടുത്താണെങ്കിലും എനിക്കൊന്നും പറയാനില്ലെന്നാണ് പറയുന്നത്. ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നതേ തെറ്റ്, ഒളിഞ്ഞ് നോക്കിയിട്ട് അറിയാന്‍ വയ്യാത്തത് എഴുതുന്നത് അതിലും വലിയ തെറ്റ് എന്നും താരം പറയുന്നു. ശരിയോ തെറ്റോ ആയിക്കോട്ടെ അത് ഓരോരുത്തരുടെ പേഴ്സണല്‍ കാര്യമാണെന്നും താരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതേക്കുറിച്ച് ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ നമ്മളെക്കുറിച്ച് ഉള്ളതോ ഇല്ലാത്തതോ എഴുതാന്‍ വേറൊരാള്‍ക്കും സ്വാതന്ത്ര്യമില്ലെന്നും താരം അഭിപ്രായപ്പെടുന്നു. അതേസമയം, എന്റെ ലൈഫ് ഞാന്‍ ജീവിക്കട്ടെ എന്ന് പറയുകയാണ് വരദ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends