Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമാന്തയെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണാത്തതിന് പിന്നിൽ ഒരു കാരണമുണ്ട്; സുഹൃത്തുക്കൾ തന്നെ ആ രഹസ്യം പുറത്ത് വിട്ടു...

30 AUGUST 2022 11:12 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് വലിയ ആരാധക സമ്പത്തുള്ള നായികയാണ് സമാന്ത റൂത്ത് പ്രഭു. ഇപ്പോള്‍ ആരാധക സമ്പത്ത് മാത്രമല്ല തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് താരം. ഇപ്പോള്‍ നയന്‍താരക്കു തൊട്ടു പിന്നില്‍ രണ്ടാം സ്ഥനത്താണ് സമാന്ത. എന്നാലിപ്പോഴിതാ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായിരുന്ന സമാന്തയെ അങ്ങനെയൊന്നും കാണാറുമില്ല. നിരന്തരം പോസ്റ്റുകകളും സ്റ്റോറികളും ഇട്ടിരുന്ന സമാന്തയെ അപൂർവമായി മാത്രമേ ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ കാണാറുള്ളൂ. ഇതിന് കാരണമെന്താണെന്ന ചോദ്യം നാളുകളായി സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. വിവാഹ മോചനത്തിന്റെ സമയത്ത് പോലും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു സമാന്ത. വിവാഹ മോചനത്തിന് പിന്നാലെ നടിക്കെതിരെ നിരന്തര വിമർശനങ്ങൾ വന്നപ്പോഴും സോഷ്യൽ മീഡിയയിൽ നിന്ന് സമാന്ത മാറി നിന്നിരുന്നില്ല. ആ സമാന്തയ്ക്ക് ഇപ്പോൾ എന്താണ് പറ്റിയതെന്നായിരുന്നു ആരാധകരുടെ ചോദ്യം. നടി മാനസികമായി ആകെ തകർന്നിരിക്കുകയാണെന്ന് വരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സമാന്തയുടെ സോഷ്യൽ മീഡിയ അഭാവത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ.

സോഷ്യൽ മീഡിയയുടെ ഉപയോ​ഗം കുറച്ചു നാളത്തേക്ക് കുറയ്ക്കാനാണ് നടിയുടെ തീരുമാനമെന്നാണ് ഇവർ പിങ്ക് വില്ലയോട് പ്രതികരിച്ചിരിക്കുന്നത്. സമാന്ത സോഷ്യൽ മീഡിയ ഡിറ്റോക്സിലാണ്. സിതാഡെൽ എന്ന സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയുമാണ്. ഇതിന്റെ ഭാ​ഗമായി ആയോധന കലയിൽ പരിശീലനം നേടുകയാണ് സമാന്ത എന്നാണ് നടിയുടെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്. വരുൺ ധവനാണ് സിതാഡെലിൽ സമാന്തയ്ക്കൊപ്പം അഭിനയിക്കുന്നത്. തെലുങ്കിൽ ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് സമാന്തയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (12 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (5 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (6 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (6 hours ago)

തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്; ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലം  (6 hours ago)

തള്ളലും വിള്ളലും കൊള്ളയും….ഊരാളുങ്കലിനെ കൊണ്ട് ഊറ്റിയതിന്റെ കണക്ക് പറയിക്കും ശവംതീനികളെ;ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (6 hours ago)

ജാഗ്രത വേണം; 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (9 hours ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (9 hours ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (9 hours ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (11 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (11 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (12 hours ago)

Malayali Vartha Recommends