Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങൾ സുരക്ഷിതരും സന്തോഷമുള്ളവരുമാണെന്ന് ബോധ്യപ്പെടുത്തിക്കൊള്ളുന്നുവെന്ന് എലീന! ഒരു വർഷം ആയതിൽ സന്തോഷം.. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്.. എന്നോടൊപ്പം ബെസ്റ്റ് ആയി നിക്കുന്നതിനും എന്നെ സഹിക്കുന്നതിനും നന്ദിയുണ്ട്, ഐ ലൗ യു' എന്ന് പറഞ്ഞുകൊണ്ട് രോഹിത്ത് വിവാഹവാർഷിക ദിനത്തിൽ പങ്കുവെച്ച കുറിപ്പ് കണ്ടോ?

30 AUGUST 2022 02:12 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട മിനിസ്ക്രീൻ താരമാണ് എലീനയും രോഹിത്തും. 2021 ആഗസ്റ്റ് 30 നായിരുന്നു താരത്തിന്റെ വിവാഹം. ഇന്നിപ്പോൾ ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഒരു വർഷമായിരിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ എലീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'ഞങ്ങൾ സുരക്ഷിതരും സന്തോഷമുള്ളവരുമാണെന്ന് ബോധ്യപ്പെടുത്തിക്കൊള്ളുന്നു', എന്നാണ് എലീന കുറിച്ചിരുന്നത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് എലീനയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. മൃദുല വിജയും രാജിനി ചാണ്ടിയുമെല്ലാം ഇവർക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. രോഹിത്തും സോഷ്യൽ മീഡിയയിൽ വിവാഹ വാർഷകത്തോടനുബന്ധിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 'ഒരു വർഷം ആയതിൽ സന്തോഷം. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. എന്നോടൊപ്പം ബെസ്റ്റ് ആയി നിക്കുന്നതിനും എന്നെ സഹിക്കുന്നതിനും നന്ദിയുണ്ട്, ഐ ലൗ യു' എന്ന് കുറിച്ചു കൊണ്ടാണ് വിവാഹവാർഷികത്തെക്കുറിച്ച് രോഹിത്ത് എഴുതിയത്.

ബാംഗ്ലൂരിൽ വെച്ചായിരുന്നു എലീനയും രോഹിത്തും പരിച‌യത്തിൽ ആകുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു ആദ്യം. പിന്നീട് രോഹിത്ത് പ്രണയം തുറന്ന് പറഞ്ഞെങ്കിലും തനിക്ക് പറ്റിയ ആളാണെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് താൻ ഓക്കെ പറഞ്ഞത്. ബി​ഗ് ബോസ് മത്സരത്തിന് ശേഷമാണ് ബിസിനസുകാരനായ രോഹിത്തുമായുള്ള വിവാഹത്തിന് വീട്ടുകാർ പച്ചക്കൊടി കാണിച്ചത്. 'കല്യാണം കഴിഞ്ഞ് കോഴിക്കോട് വന്നതോടെ ഇവിടുത്തെ മകളായി'. 'ഏഴ് വർഷം പ്രണയത്തിലായിരുന്നു. ഇപ്പോൾ അതിൽ നിന്നും കുറച്ച് കൂടി അടിപൊളിയായി. പുറത്ത് പോകാൻ വീട്ടുകാരുടെ അനുവാദം വാങ്ങേണ്ടതില്ല. ഞങ്ങൾക്ക് ഒത്തിരി സ്വാതന്ത്ര്യം ലഭിച്ചു', എന്നാണ് വിവാഹത്തെക്കുറിച്ച് എലീന പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (12 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (5 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (6 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (6 hours ago)

തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്; ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലം  (6 hours ago)

തള്ളലും വിള്ളലും കൊള്ളയും….ഊരാളുങ്കലിനെ കൊണ്ട് ഊറ്റിയതിന്റെ കണക്ക് പറയിക്കും ശവംതീനികളെ;ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (6 hours ago)

ജാഗ്രത വേണം; 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (9 hours ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (9 hours ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (9 hours ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (11 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (11 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (12 hours ago)

Malayali Vartha Recommends