Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടുപേരും ലൈവിലെത്തി! ആരാധകർ കേൾക്കെ ആരതിയോട് റോബിന്റെ ആ മൂന്ന് ചോദ്യങ്ങൾ.. ആരതിയുടെ മറുപടി കേട്ടോ? മേഡ് ഫോർ ഈച്ച് അതറെന്ന് ആരാധകർ

31 AUGUST 2022 10:06 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ ജീവിതം തന്നെ മാറി മറിഞ്ഞ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. എഴുപത് ദിവസം മാത്രമെ ഹൗസിൽ നിൽക്കാൻ സാധിച്ചുള്ളൂവെങ്കിലും ഒരു പൂരത്തിനുള്ള ആരാധകരെ ആ കുറഞ്ഞ ദിവസത്തിനുള്ളിൽ‍ റോബിൻ സാമ്പദിച്ചു. ബി​ഗ് ബോസ് സീസൺ ഫോർ അവസാനിച്ചിട്ട് ​മാസങ്ങൾ പിന്നിട്ടിട്ടും റോബിനുള്ള ആരാധകരുടെ കാര്യത്തിൽ‍ കുറവ് വന്നിട്ടില്ല. മാത്രമല്ല എവിടെ റോബിൻ ചെന്നിറങ്ങിയാലും നൂറുകണക്കിന് ആരാധകരാണ് താരത്തെ ഒന്ന് കാണാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനും സന്തോഷം പങ്കിടാനുമായി എത്തുന്നത്. അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതനാകുമെന്നും റോബിൻ ആരാധകരെ അറിയിച്ചത്. നടി, മോ‍ഡൽ, സംരംഭക എന്നീ നിലകളിൽ തിളങ്ങുന്ന ആരതി പൊടിയാണ് റോബിന്റെ വധു. ബി​ഗ് ബോസിന് ശേഷം റോബിനെ അഭിമുഖം ചെയ്യാൻ വന്നതാണ് ആരതി. എന്നാൽ ചോദ്യങ്ങളൊന്നും ചോദിക്കാതെ റോബിനെ നോക്കി ഇരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും ആരതി ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് റോബിൻ്റെ ആരാധകർ ഇവരുടെ കോംബോ ഏറ്റെടുക്കുകയായിരുന്നു. റോമാൻ്റിക്ക് റീൽസിലൂടെയും മറ്റും ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുമുണ്ട്.

ഇരുവരും ഒന്നിച്ചെത്തുന്ന വീഡിയോ വലിയ രീതിയിൽ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ആരതിയോട് റോബിൻ ചോദ്യം ചോദിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. റോബിൻ്റെ ചോദ്യം ഇങ്ങനെയായിരുന്നു. അപ്പോ പൊടീ ഞാൻ ഒരു മൂന്ന് ചോദ്യം ചോദിക്കാം അതിനുത്തരം പറയണം. ശരിയെന്ന് ആരതി മറുപടിയും നൽകി. ആദ്യത്തെ ചോദ്യം എൻ്റെ ഇഷ്ടപ്പെട്ട നിറം ഏതാണ്? ബ്ലാക്ക് എന്ന് ആരതി ഉത്തരം പറഞ്ഞു. രണ്ടാമത് തനിക്കിഷ്ടപ്പെട്ട സിനിമ ഏതാണെന്നാണ് റോബിൻ ചോദിച്ചത്. അതിന് ഉത്തരം പറയാൻ ആരതിക്ക് കഴിഞ്ഞില്ല. ഉത്തരം റോബിൻ തന്നെ പറയുന്നുണ്ടായിരുന്നു.കെജിഎഫ് സിനിമയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും തന്നെ മോട്ടിവേറ്റ് ചെയ്യപ്പെട്ട സിനിമയും റോബിൻ പറഞ്ഞു. മൂന്നമത്തെ ചോദ്യം ചോദിക്കട്ടെയെന്ന് റോബിൻ ചോദിച്ചെങ്കിലും പിന്നീട് ഇരുവരുടെ ചിരിയാണ് വീഡിയോയിൽ കണ്ടത്. റോബിൻ ആരതി ഫാൻസ് നിരവധി സോഷ്യൽമീഡിയയിലുണ്ട്. പുതിയ വീഡിയോയും വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഇന്നത്തേക്കുള്ള കണ്ടന്റായി, മേഡ് ഫോർ ഈച്ച് അതർ, രണ്ടാളും ക്യൂട്ടാണ്, വിവാഹം നിശ്ചയം എന്നാണ്, വിവാഹം എന്നാണ് തുടങ്ങിയ കമന്റുകളാണ് റോബിൻ-ആരതി ജോഡിയുടെ പുതിയ വീഡിയോയ്ക്ക് ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends