Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണാഘോഷത്തിന് മുന്നോടിയായിട്ടുള്ള വീഡിയോയുമായി ആലീസ് ക്രിസ്റ്റി! പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ കാണരുതെന്ന മുന്നറിയിപ്പുമായി സജിൻ! ക്യൂട്ട് ദമ്പതികളെ ഏറ്റെടുത്ത് ആരാധകർ

31 AUGUST 2022 02:04 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആലീസ് ക്രിസ്‌റ്റി. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരധകരുമായി തന്റെ യൂട്യൂബ് ചാനലിലൂടെ ആലീസ് പങ്കുവെക്കാറുമുണ്ട്. അടുത്തിടെയായിരുന്നു ആലീസിന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തെന്ന വിഷമവാർത്ത പങ്കുവെച്ചത്. എന്നാൽദിവസങ്ങൾക്ക് മുൻപ് തിരിച്ച് കിട്ടിയെന്ന സന്തോഷവാർത്തയും താരം പങ്കുവെച്ചു. ഇപ്പോഴിതാ ഓണാഘോഷത്തിന് മുന്നോടിയായിട്ടുള്ള വീഡിയോയുമായിട്ടാണ് താരദമ്പതിമാരെത്തിയത്. എന്നാല്‍ ഇത് പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ കാണരുതെന്ന മുന്നറിയിപ്പാണ് അവസാനം സജിന്‍ നല്‍കിയിരിക്കുന്നത്. ഓണം ആഘോഷിക്കുന്നതിന് മുന്‍പായി വീട്ടിലെ വിശേഷങ്ങളാണ് ആലീസ് പങ്കുവെച്ചത്. സെറ്റ് സാരി ഉടുത്ത് മേക്കപ്പ് ചെയ്യുന്നതടക്കം വീഡിയോയുടെ തുടക്കത്തില്‍ കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താനിന്ന് പായസം ഉണ്ടാക്കാന്‍ പോവകുയാണെന്ന് ആലീസ് പറഞ്ഞത്. സാധാരണ പോലൊരു പാചകം മാത്രമാണ് ആരാധകരും പ്രതീക്ഷിച്ചത്.

എന്നാല്‍ ഇത്തവണ വേറിട്ട രീതിയില്‍ കപ്പ കൊണ്ടാണ് നടി പായസം ഉണ്ടാക്കിയത്. നല്ല രീതിയില്‍ പായസം ഉണ്ടാക്കി വന്നെങ്കിലും അവസാനം എല്ലാം കുളമായി. മുന്‍പ് ഉണ്ടാക്കി വിജയിച്ചതാണെന്ന ഉറപ്പിലാണ് ആലീസ് കുക്കിങ് തുടങ്ങിയത്. എന്നാല്‍ പായസം വിചാരിച്ചത് പോലെ റെഡിയായില്ല. ഒടുവില്‍ പാലും മില്‍ക്ക്‌മേയിഡുമൊക്കെ കൂടുതലൊഴിച്ച് ഒരുവിധത്തില്‍ ഒപ്പിച്ച് വെച്ചു. ടേസ്റ്റ് ചെയ്യാനുള്ള അവസരം ഭര്‍ത്താവിനും കൂട്ടുകാരനുമാണ് നടി നല്‍കിയത്. അവര്‍ കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും ഈ വീഡിയോ പുറത്ത് വിടുന്നതിന് മുന്‍പ് മറ്റൊരു കാര്യം ശ്രദ്ധിക്കണമെന്നായി സജിന്‍. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ ഇത് കാണരുതെന്ന് പ്രത്യേകം എഴുതണം. എന്നിട്ടേ വീഡിയോ പോസ്റ്റ് ചെയ്യാന്‍ പാടുള്ളു. കാരണം ഇത് കണ്ട് ഉണ്ടാക്കി, ആര്‍ക്കെങ്കിലും എന്തെങ്കിലും കുഴപ്പം വന്നാല്‍ പ്രശ്‌നമാവുമെന്ന് തമാശരൂപേണ സജിന്‍ പറയുന്നു. മറ്റ് എവിടേലും പോയി അതിന്റെ റെസിപ്പി എടുത്തതിന് ശേഷം മാത്രമേ എല്ലാവരും ഇത് പരീക്ഷിക്കാവൂ... എന്നും സജിന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends