നസ്രിയ ഇപ്പോഴും എത്ര ക്യൂട്ടാണ്.. കിടിലൻ ലുക്കിൽ പുത്തൻ ചിത്രങ്ങൾ.. ആരാധകർ പറഞ്ഞത് കേട്ടോ?

മലയാളികളുടെ പ്രിയതാരമാണ് നസ്രിയ നസീം ഐഡിയ സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്റെ അവതാരകയായാണ് പ്രേക്ഷകരിലേക്ക് ആദ്യമായി എത്തുന്നത്. ഇപ്പോള്‍ നായികയും സംവിധായകയും ഒക്കെയാണ് താരം. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നസ്രിയ. തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ചചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ വെെറലായത്. പോസ്റ്റിന് 'മീ' എന്നാണ് അടിക്കുറിപ്പ് നൽകിരിക്കുന്നത്. നിരവധി ലെെക്കുകളും കമന്റുകളുംചിത്രത്തിന് ലഭിക്കുന്നുണ്ട്. അതേസമയം നസ്രിയ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും താരം മികവ് തെളിച്ചിട്ടുണ്ട്. 'ആഹാ സുന്ദര'യാണ് അടുത്തിടെ റിലീസ് ചെയ്ത ചിത്രം . തെലുങ്ക് താരം നാനിയാണ് ഇതിലെ നായകൻ. തെലുങ്കിലെ നസ്രിയയുടെ ആദ്യ ചിത്രം കൂടിയാണിത്.
https://www.facebook.com/Malayalivartha

























