ഭാവിയെ പറ്റി പറയുകയാണെങ്കിൽ; പൃഥ്വിരാജിനെ പോലെ ഞാനും അറിയപ്പെട്ടേക്കാം

'ഒരു പക്ഷെ ഭാവിയില്‍ നായികയായും സംവിധായികയായും അറിയപ്പെട്ടേക്കാം. പൃഥ്വിരാജ് അതിനൊരു ഉത്തമ ഉദാഹരണമല്ലേ. അദ്ദേഹം അഭിനയിക്കുന്നു, സംവിധാനം ചെയ്യുന്നു, നിര്‍മ്മിക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്ബോള്‍ തിരക്കുള്ള നടിയായും സംവിധായികയായും മാറണമെന്നാണ് ആഗ്രഹം. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനും സാധിക്കണം,' അഹാന വ്യക്തമാക്കി.
മലയാള സിനിമയിലെ ശ്രദ്ധേയരായ യുവ നടിമാരിലൊരാളാണ് അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളില്‍ മൂത്തയാളായ അഹാന, സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിരവധി ഫോളോവേഴ്സ് ഉള്ള താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും വളരെ വേഗത്തിലാണ് ശ്രദ്ധ നേടുന്നത്.
https://www.facebook.com/Malayalivartha

























