നസ്രുവിന്റെ പുത്തന്‍ ക്യൂട്ട് ചിത്രങ്ങള്‍; ആരാധകര്‍ പുകഴ്ത്തലോടു പുകഴ്ത്തൽ

ഇന്‍സ്റ്റഗ്രാമില്‍ നസ്രിയ പങ്കുവച്ചചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങള്‍ വെെറലായത്. പോസ്റ്റിന് 'മീ' എന്നാണ് അടിക്കുറിപ്പ് നല്‍കിരിക്കുന്നത്. നിരവധി ലെെക്കുകളും കമന്റുകളുംചിത്രത്തിന് ലഭിക്കുന്നുണ്ട്.
മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത ഒത്തിരി കഥാപാത്രങ്ങള്‍ സമ്മാനിച്ച നായികയാണ് നസ്രിയ നസീം. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും താരം മികവ് തെളിച്ചിട്ടുണ്ട്. 'ആഹാ സുന്ദര'യാണ് അടുത്തിടെ റിലീസ് ചെയ്ത ചിത്രം . തെലുങ്ക് താരം നാനിയാണ് ഇതിലെ നായകന്‍. തെലുങ്കിലെ നസ്രിയയുടെ ആദ്യ ചിത്രം കൂടിയാണിത്.
https://www.facebook.com/Malayalivartha

























