Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെലുങ്ക് സിനിമ വേണ്ടെന്നുവെച്ചതിന് കാരണം തുറന്ന് പറഞ്ഞ് അമല പോള്‍

13 SEPTEMBER 2022 07:51 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമയിലെല്ലാം തിളങ്ങിനില്‍ക്കുന്ന നടിയാണ് മലയാളിയായ അമല പോള്‍. മലയാളത്തിലൂടെയായിരുന്നു അമലയുടെ അരങ്ങേറ്റം. പിന്നീട് തെന്നിന്ത്യയിലെ താരമായി മാറുകയായിരുന്നു. 2011 മുതല്‍ 2015 വരെ ആകെ അഭിനയിച്ചിട്ടുള്ളത് നാലു തെലുങ്ക് സിനിമകളില്‍ മാത്രമാണ്. നാഗ ചൈതന്യ നായകനായ ബേജാവ്ഡ എന്ന ചിത്രത്തിലൂടെയായിരുന്നു അമല തെലുങ്കില്‍ അരങ്ങേറിയത്. രാം ചരണ്‍, അല്ലു അര്‍ജുന്‍, നാനി എന്നിവരായിരുന്നു അമല അഭിനയിച്ച മറ്റു മൂന്നു തെലുങ്ക് ചിത്രങ്ങളിലെ നായകന്മാര്‍.

ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് തെലുങ്കില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമല പോള്‍. ഒരഭിമുഖത്തിലാണ് അമല പോള്‍ മനസ് തുറന്നിരിക്കുന്നത്. തെലുങ്ക് സിനിമയില്‍ നായികമാരോടുള്ള സമീപനാണ് തന്റെ പിന്മാറ്റത്തിന് കാരണമായി അമല പോള്‍ പറയുന്നത്.

'ഞാന്‍ തെലുങ്കിലേക്ക് വന്നപ്പോഴാണ് അവിടെ കുടുംബം എന്നൊരു സംഭവമുണ്ടെന്ന് മനസിലാകുന്നത്. തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രി ഭരിക്കുന്നത് ചില കുടുംബങ്ങളും അവരുടെ ആരാധകരുമാണ്. അന്ന് അവരുണ്ടാക്കിയിരുന്ന സിനിമകള്‍ വ്യത്യസ്തമായിരുന്നു. എല്ലാ സിനിമയിലും രണ്ട് നായികമാരുണ്ടാകും.

ഞങ്ങള്‍ നായികമാര്‍ പ്രണയ രംഗങ്ങള്‍ക്കും പാട്ടുകള്‍ക്കും മാത്രമായിട്ടായിരിക്കും. എല്ലാം വല്ലാതെ ഗ്ലാമറസായിരിക്കും. അതൊക്കെ വാണിജ്യ സിനിമകളായിരുന്നു. എനിക്ക് അവയുമായി കണക്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ വളരെ കുറച്ച് സിനിമകളേ അതിനാല്‍ ചെയ്തുള്ളൂ എന്നാണ് തന്റെ തെലുങ്ക് സിനിമയില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് അമല പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends