Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുണ്ടും ജുബ്ബയുമിട്ട് ഭാര്യയ്‌ക്കൊപ്പം നടന്ന് വരുന്ന ജഗതി! ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്ന് 43 വര്‍ഷം... ഇരുവരുടെയും ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ഏറ്റെടുത്ത് ആരാധകർ

14 SEPTEMBER 2022 07:56 AM IST
മലയാളി വാര്‍ത്ത

1979ലായിരുന്നു ശോഭയുമായുള്ള ജ​ഗതി ശ്രീകുമാറിന്റെ വിവാഹം നടന്നത്. അതിന് മുമ്പ് താരം നടി മല്ലികാ സുകുമാരനെ വിവാഹം ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ ഇക്കാലയളവിൽ ജ​ഗതി അഭിനയിച്ചു. അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാ ലോകത്തേക്ക് എത്തിച്ചേർന്നത്. ജ​ഗതിയുടെ ചെറിയ മുഖഭാവങ്ങൾ പോലും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കാലമുണ്ടായിരുന്നു. 2012 മാർച്ച് 10ന് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിാണ് ജഗതി ശ്രീകുമാറിന് ഗുരുതരമായ പരിക്കുണ്ടായത്. തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും വീൽ ചെയറിലാണ് ജ​ഗതി ശ്രീകുമാർ കഴിയുന്നത്. സിബിഐ സീരിസിലെ നിരവധി സിനിമകളിൽ ജ​ഗതി അഭിനയിച്ചിരുന്നു. അതിനാലാണ് സിബിഐ 5 ദി ബ്രെയിൻ വന്നപ്പോഴും ചെറിയ മാറ്റങ്ങൾ വരുത്തി. ജഗതിയുടെ വിക്രം എന്ന കഥാപാത്രത്തെ അഞ്ചാമത്തെ ഭാ​ഗത്തിലും അണിയറപ്രവർത്തകർ ഉൾക്കൊള്ളിച്ചത്. സംസാരിക്കാനൊന്നും സാധിക്കില്ലെങ്കിലും ഇങ്ങനെയെങ്കിലും മലയാള സിനിമയുടെ അമ്പിളി ചേട്ടനെ സ്ക്രീനിൽ കാണാൻ സാധിച്ച സന്തോഷമായിരുന്നു സിനിമാ പ്രേമികൾക്ക്.

ഇപ്പോഴിത വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ജ​ഗതി ശ്രീ​കുമാർ. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ഭാര്യയ്ക്കൊപ്പമുള്ള വർഷങ്ങൾ പഴക്കമുള്ള ഒരു ചിത്രവും ജ​ഗതി ശ്രീകുമാർ പങ്കുവെച്ചു. 'ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്ന് 43 വര്‍ഷം' എന്ന കുറിപ്പോടെയാണ് ചിത്രം താരം സോഷ്യൽമീഡിയയിൽ‌ പങ്കുവെച്ചത്. മുണ്ടും ജുബ്ബയുമിട്ട് ഭാര്യയ്‌ക്കൊപ്പം നടന്ന് വരുന്ന ജഗതിയാണ് ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലുള്ളത്. സാരിയാണ് താരത്തിന്റെ ഭാര്യ ശോഭ ധരിച്ചിരിക്കുന്നത്. ആനിവേഴ്സറി, ഫാമിലി, ബീയിങ് എന്നീ ‌ഹാഷ്ടാ​ഗുകൾ‌ക്കൊപ്പമായിരുന്നു ജ​ഗതിയുടെ പോസ്റ്റ്. പഴയകാല ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം വൈറലായതും നിരവധി ആരാധകർ ഇരുവർക്കും ആശംസകൾ നേർന്ന് എത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends