Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മജ്ഞരിയ്ക്ക് വേണ്ടി മുട്ടപൊട്ടാതെ ബുള്‍സൈ ഉണ്ടാക്കുന്നതാണ് എന്റെ ഏറ്റവും വലിയ ടെന്‍ഷനെന്ന് ജെറിൻ! എപ്പോഴും എനിക്ക് വേണ്ടത് ദോശയും ബുള്‍സൈയും ആണ്.. തനിക്കെന്നും ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിത്തരുന്നത് ഭര്‍ത്താവ് ജെറിന്‍ ആണെന്ന വെളിപ്പെടുത്തലുമായി ഗായിക മജ്ഞരി

14 SEPTEMBER 2022 02:12 PM IST
മലയാളി വാര്‍ത്ത

സിനിമ മേഖലയിൽ നടൻമാരെ പോലെ തന്നെ ഏറെ പ്രാധാന്യമുള്ള താരങ്ങളാണ് ഗായകർ. പാട്ടുകൾ കൊണ്ട് വിസ്മയം തീർക്കുന്ന താരങ്ങളെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുള്ളത്. അത്തരത്തിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ചേരി മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ സാധിച്ച ഗായിക തന്നെയാണ് മഞ്ജരി. പിന്നണിഗായിക എന്നതിലുപരി സ്വന്തമായി മ്യൂസിക്കൽ ആൽബങ്ങൾ ചെയ്ത് ആരാധകരുടെ കയ്യടി നേടാൻ എന്നും മഞ്ചേരി ശ്രമിക്കാറുണ്ട് വിജയം നേടിയിട്ടുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോഴിതാ വിവാഹശേഷമുള്ള തന്റെ വിശേഷങ്ങൾ പറയുകയാണ് ഗായിക. തനിക്കെന്നും ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിത്തരുന്നത് ഭര്‍ത്താവ് ജെറിന്‍ ആണെന്ന് ഗായിക മജ്ഞരി. എപ്പോഴും എനിക്ക് വേണ്ടത് ദോശയും ബുള്‍സൈയും ആണ്. അത് ജെറിന്‍ എപ്പോഴും ഉണ്ടാക്കിത്തരാറുണ്ട്. ബുള്‍സൈയുടെ മഞ്ഞ പൊട്ടി വരുമ്പോഴുള്ള ഗ്രേവിയും ദോശയും ബെസ്റ്റ് കോംപിനേഷന്‍ ആണെന്നും മജ്ഞരി പറഞ്ഞു. ”ഭക്ഷണം പാകം ചെയ്യാന്‍ ഒരാള്‍ വരാറുണ്ട്. അവരാണ് എല്ലാം ഉണ്ടാക്കാറ്. വല്ലപ്പോഴും എന്തെങ്കിലും ട്രൈ ചെയ്താലോ എന്ന് കരുതി ജെറിന്‍ അടുക്കളയില്‍ കയറാറുണ്ട്. എന്നാല്‍, ഞാന്‍ കുക്ക് ചെയ്യുന്നത് അപൂര്‍വ്വമായാണ്. ഒരു തവണ എന്റെ ഫാമിലി വീട്ടില്‍ വന്നപ്പോള്‍ ഹോട്ടലില്‍ നിന്ന് ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നതിന് പകരം എന്തെങ്കിലും വെറൈറ്റി ആയി ട്രൈ ചെയ്താലോ എന്ന് ഞാന്‍ കരുതി. അങ്ങനെ റാഗി കൊണ്ട് ഉപ്പ്മാവ് ഉണ്ടാക്കാമെന്ന് തീരുമാനിച്ചു. ഉണ്ടാക്കിക്കൊടുത്തപ്പോള്‍ അച്ഛന്‍ ചോദിച്ചത് ഇതെന്താ ഹല്‍വയാണോ എന്നാണ്. എന്തായാലും ഞാന്‍ ഉണ്ടാക്കിയത് എനിക്ക് നല്ല ഇഷ്ടമായി,” മജ്ഞരി ചിരിച്ചു കൊണ്ട് പറഞ്ഞു. താന്‍ കിച്ചണില്‍ കയറാറുണ്ട്, എന്നാല്‍ ചെയ്യുന്നത് കറക്ട് ആണോ എന്ന് നോക്കാന്‍ മഞ്ജരിയും കൂടെ വരാറുണ്ടെന്ന് ജെറിന്‍ പറഞ്ഞു. എന്നാല്‍പ്പിന്നെ നീ തന്നെ ചെയ്‌തോ എന്ന് പറഞ്ഞ് ഞാനൊഴിയുമെന്നും ജെറിന്‍ തമാശരൂപേണ പറഞ്ഞു. ഉപ്പ്മാവ്, മട്ടന്‍ കറി എന്നിവയെല്ലാം ഞാന്‍ കുക്ക് ചെയ്തിട്ടുണ്ട്. പക്ഷേ, കുക്ക് ചെയ്യാന്‍ കൂടുതല്‍ സമയം കിട്ടാറില്ല. മജ്ഞരിയ്ക്ക് വേണ്ടി മുട്ട പൊട്ടാതെ ബുള്‍സൈ ഉണ്ടാക്കുന്നതാണ് എന്റെ ഏറ്റവും വലിയ ടെന്‍ഷനെന്നും ജെറിന്‍ ചിരിച്ചു കൊണ്ട് ഓര്‍ത്തു. താനൊരു നല്ല ഭക്ഷണപ്രിയയാണെന്നും എല്ലായിടത്തും പോയി വെറൈറ്റി ഫുഡ് ടേസ്റ്റ് ചെയ്യുന്നതാണ് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും മജ്ഞരി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് താരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends