സദാചാര ആക്രമണത്തിന് കിടിലന്‍ മറുപടി... ലിപ് ലോക്കില്‍ അമൃതയും ഗോപി സുന്ദറും

സോഷ്യല്‍ മീഡിയയില്‍ നിരന്തരം സദാചാര ആക്രമണത്തിനു വിധേയരാകുന്ന താരങ്ങളാണ് ഗോപി സുന്ദറും അമൃതയും. ഇപ്പോള്‍ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അമൃത സുരേഷ്. ഗോപി സുന്ദറും അമൃതയും പരസ്പരം ലിപ് ലോക്ക് ചുംബനം നടത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
പതിവുപോലെ നിരവധി മോശം കമന്റുകളും ചിത്രത്തിനു താഴെയുണ്ട്. വിദേശത്ത് സംഗീത പരിപാടി അവതരിപ്പിക്കുന്ന തിരക്കിലാണ് ഗോപി സുന്ദറും അമൃതയും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കുടുംബസമേതം ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha

























