Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപ്പോൾ പ്രശസ്ത നടൻ ശ്രീനിവാസന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലിട്ട് ആഘോഷിക്കുന്നവർ ആരാണെങ്കിലും ആർക്കു വേണ്ടിയാണന്ന് മനസിലാകുന്നില്ല.. രോഗാവസ്ഥയിൽ നിന്ന് പരിപൂർണമായി സുഖം പ്രാപിക്കുന്നതിനു മുമ്പുള്ള ഈ അവസ്ഥയിൽ, സിനിമാക്കാരുൾപ്പെടെ ആരും അദ്ദേഹത്തിന്റെ കൂടെനിന്ന് ഫോട്ടോയെടുത്ത് പ്രദർശിപ്പിക്കരുതേ എന്നൊരപേക്ഷയുണ്ട്.. ഇതൊക്കെ കണ്ടിട്ടും ആരും പ്രതികരിക്കുന്നില്ല! ശ്രീനിവാസന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ തമ്പി ആന്റണി

17 SEPTEMBER 2022 09:38 AM IST
മലയാളി വാര്‍ത്ത

നടൻ ശ്രീനിവാസന്റെ അസുഖങ്ങളും പിന്നീട് അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതും വലിയ വാർത്തയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് സിനിമയിൽ നിന്നും താരം ഏറെക്കാലമായി വിട്ടു നിൽക്കുകയാണ്. ഇതിനിടയിൽ മഴവിൽ മനോരമയുടെ പരിപാടിയിൽ ശ്രീനിവാസൻ പങ്കെടുത്തിരുന്നു. കൂടാതെ നടി സ്മിനു സിജോയും ശ്രീനിവാസന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങളൊഴിച്ചാൽ അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നാണ് സ്മിനു തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. ശ്രീനിവാസൻ വീണ്ടും സജീവമാകുന്നതും കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ഇപ്പോഴിതാ നടൻ ശ്രീനിവാസന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ പ്രതികരണവുമായി എത്തുകയാണ് നടനും നിർമ്മാതാവുമായ തമ്പി ആന്റണി. ഫേസ് ബുക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

കുറിപ്പ് ഇങ്ങനെ...

'ഇപ്പോൾ പ്രശസ്ത നടൻ ശ്രീനിവാസന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലിട്ട് ആഘോഷിക്കുന്നവർ ആരാണെങ്കിലും ആർക്കു വേണ്ടിയാണന്ന് മനസിലാകുന്നില്ല. സ്വയം പ്രശസ്തിക്കു വേണ്ടിയാണെങ്കിൽ പോലും അത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്ല്യമായേ എനിക്ക് കാണാൻ സാധിക്കുകയുള്ളു.' 'രോഗാവസ്ഥയിൽ നിന്ന് പരിപൂർണമായി സുഖം പ്രാപിക്കുന്നതിനു മുമ്പുള്ള ഈ അവസ്ഥയിൽ, സിനിമാക്കാരുൾപ്പെടെ ആരും അദ്ദേഹത്തിന്റെ കൂടെനിന്ന് ഫോട്ടോയെടുത്ത് പ്രദർശിപ്പിക്കരുതേ എന്നൊരപേക്ഷയുണ്ട്. ഇതൊക്കെ കണ്ടിട്ടും ആരും പ്രതികരിക്കുന്നില്ല എന്നതാണ് അത്ഭുതകരമാണെന്നും തമ്പി ആന്റണി കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends