Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

39 വയസ്സായ ചിമ്പു ഇതുവരെ വിവാഹം കഴിച്ചിട്ടില്ല... വിവാഹം കഴിക്കാന്‍ തനിക്ക് പേടിയാണെന്ന് ചിമ്പു; ഉദയനിധി സ്റ്റാലിനും രജിനിയും കൂടി ഞങ്ങളുടെ വിവാഹം നടത്തിത്തരുമെന്ന് സിദ്ധി ഇദ്നാനി; വൈറലായ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

17 SEPTEMBER 2022 01:29 PM IST
മലയാളി വാര്‍ത്ത

ഗൗതം വാസുദേവ് മനോന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'വെന്തു തനിന്തതു കാട്'. ചിമ്പു നായകനായെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇന്ത്യയിൽ നിന്ന് ആദ്യ ദിനം 7 കോടിയിലധികം കളക്ഷൻ നേടി. സെപ്തംബർ 15ന് തിയേറ്ററുകളിലെത്തിയ 'വെന്തു തനിന്തതു കാട്' ചിമ്പുവും ഗൗതം മേനോനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ചിത്രത്തില്‍ സിദ്ധി ഇദ്നാനി ആണ് നായിക. ഒരു അഭിമുഖത്തില്‍ സിദ്ധി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ചിമ്പുവും ഞാനും സ്‌കൂള്‍ കാലം മുതലേ ഇഷ്ടത്തിലായിരിക്കും. രജനികാന്ത് എന്റെ പിതാവ് ആയിരിക്കും. നടന്‍ ഉദയനിധി സ്റ്റാലിന്‍ ചിമ്പുവിന്റെ സഹോദരനും.” ”അവസാനം ഉദയനിധി സ്റ്റാലിനും രജിനിയും കൂടി ഞങ്ങളുടെ വിവാഹം നടത്തിത്തരും” എന്നാണ് നടി പറഞ്ഞിരിക്കുന്നത്. ചിമ്പു വിവാഹം കഴിക്കാതിരിക്കുന്നത് തമിഴകത്ത് ചര്‍ച്ച ആയിരിക്കെയാണ് നടിയുടെ വാക്കുകള്‍ എന്നതിനാല്‍ തമാശയോടെയുള്ള സിദ്ധിയുടെ മറുപടി ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. 39 വയസ്സായ ചിമ്പു ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നേരത്തെ പല തവണ നടന്‍ വിവാഹിതാവുന്നെന്ന അഭ്യൂഹങ്ങള്‍ വന്നെങ്കിലും ഇതെല്ലാം വ്യാജമായിരുന്നു. വിവാഹം കഴിക്കാന്‍ തനിക്ക് പേടിയാണ് എന്നായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തില്‍ ചിമ്പു പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends