Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏറ്റവും കഠിനമായൊരു വിടപറച്ചില്‍! എല്ലാവരെയും കെട്ടിപ്പിടിച്ച് കരഞ്ഞ് തളർന്ന് പ്രാര്‍ഥന ഇന്ദ്രജിത്ത്! എല്ലാവിധ ആശംസകളുമായി പ്രിയപ്പെട്ടവര്‍

18 SEPTEMBER 2022 09:24 AM IST
മലയാളി വാര്‍ത്ത

ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകൾ പ്രാര്‍ഥന ഇന്ദ്രജിത്ത് പാട്ട് പാടിയും ഫാഷന്‍ നോക്കിയും ആരാധകരെ സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ താരപുത്രി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. കുടുംബാംഗങ്ങളെയൊക്കെ വീഡിയോയില്‍ കാണാമെങ്കിലും എല്ലാവരും കെട്ടിപ്പിടിച്ച് കരയുന്നത് എന്തിനാണെന്നുള്ള ചോദ്യം ഉയരുകയാണ്. ഏറ്റവും കഠിനമായൊരു വിടപറച്ചില്‍' എന്ന് പറഞ്ഞ് കൊണ്ടാണ് പ്രാര്‍ഥന ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ പൂര്‍ണിമയുടെ അമ്മയെ കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുന്നതുമൊക്കെ കാണാം. അമ്മമ്മ പറയുന്നത് കേട്ട് പ്രാര്‍ഥനയുടെ കണ്ണ് നിറഞ്ഞ് അത് തുടയ്ക്കുന്നതും വീഡിയോയിലുണ്ട്. സഹോദരി നക്ഷത്രയാണ് ഇതൊക്കെ പകര്‍ത്തുന്നത്. ശേഷം ഇളയമ്മയായ പ്രിയ മോഹനെയും അവരുടെ ഭര്‍ത്താവും നടനുമായ നിശാല്‍ പിള്ളയെയും കെട്ടിപ്പിടിച്ച് യാത്ര പറയുന്നു. ഒടുവില്‍ ഇവരുടെ മകന്‍ വേദുവിനെ എടുത്ത് സ്‌നേഹം പങ്കുവെക്കുകയാണ് പ്രാര്‍ഥന. വീഡിയോയുടെ താഴെ എന്റെ കുഞ്ഞാണെന്ന കമന്റുമായിട്ടാണ് പ്രിയ മോഹന്‍ എത്തിയത്. നിന്നെ ഞങ്ങള്‍ മിസ് ചെയ്യും എന്നൊക്കെയുള്ള കമന്റുകളും ഇതിന് താഴെ വരുന്നുണ്ട്. പ്രാര്‍ഥന വിദേശത്തേക്ക് പഠിക്കാന്‍ പോവുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങളോട് യാത്ര പറയാന്‍ എത്തിയതായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞ് താരപുത്രി പോവുകയും ചെയ്തു. എന്തായാലും ഉപരി പഠനത്തിന് വിദേശത്തേക്ക് പോവുന്ന പ്രാര്‍ഥനയ്ക്ക് എല്ലാവിധ ആശംസകളുമായിട്ടാണ് പ്രിയപ്പെട്ടവര്‍ എത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends