Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിലാലി’ല്‍ മമ്മൂട്ടിയുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നുവെന്നത് ഞാനും കേട്ടിരുന്നു... എന്നാല്‍ അത് എവിടെനിന്ന് വരുന്നതാണ് എന്ന് അറിയില്ല... തന്റെ അച്ഛന്റെ വിജയകരമായ ഒരു സിനിമയുടെ തുടര്‍ച്ചയാണ് ഇത്.. അതിനാല്‍ സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്നുവെങ്കില്‍ മാത്രമേ ഇത് സംഭവിക്കൂ; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍

19 SEPTEMBER 2022 04:09 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയെങ്കിലും വളരെപ്പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്പേസ് സിനിമാലോകത്തുണ്ടാക്കിയെടുത്ത താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ മറ്റ് ഇന്ത്യൻ ഭാഷകളിലും മികച്ച പ്രകടനമാണ് ദുല്‍ഖര്‍ കാഴ്ചവെക്കുന്നത്. സിനിമാജീവിതത്തില്‍ മികച്ച യാത്രയിലാണ് ദുല്‍ഖര്‍ ഇപ്പോൾ. ഇതരഭാഷകളിലെ മികച്ച തെരഞ്ഞെടുപ്പ് കൂടിയാണ് ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരില്‍ സ്വന്തം സാന്നിധ്യമറിയിക്കാന്‍ ദുല്‍ഖറിനെ സഹായിച്ചിട്ടുള്ളത്. അതേസമയം മമ്മൂട്ടിയും ദുൽഖറും ഒരുമിച്ച് സിനിമയിലെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ബിലാല്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കാന്‍ സാധ്യതയുണ്ട് എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരു അഭിമുഖത്തില്‍ ഈ വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ‘ബിലാലി’ല്‍ മമ്മൂട്ടിയുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നുവെന്ന അഭ്യൂഹം താനും കേട്ടിട്ടുണ്ട്. എന്നാല്‍ അത് എവിടെനിന്ന് വരുന്നതാണ് എന്ന് അറിയില്ല. തന്റെ അച്ഛന്റെ വിജയകരമായ ഒരു സിനിമയുടെ തുടര്‍ച്ചയാണ് ഇത്. അതിനാല്‍ സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്നുവെങ്കില്‍ മാത്രമേ ഇത് സംഭവിക്കൂ. ഇതിനെ കുറിച്ച് അഭിപ്രായം പറയാന്‍ യോജിച്ച ആളുകള്‍ സംവിധായകനും തിരക്കഥാകൃത്തുമാണ്. അത് സംഭവിക്കുകയാണെങ്കില്‍ മഹത്തരമായിരിക്കും. ആവശ്യമുണ്ടെങ്കില്‍ മാത്രമേ അത് നടക്കൂ എന്നും ദുല്‍ഖര്‍ പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends