Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...

നയന്‍സിന്റെ പുതിയ പദ്ധതികളെ കുറിച്ച് തുറന്ന് പറഞ്ഞ് വിഘ്‌നേശ്...

30 SEPTEMBER 2023 08:12 PM IST
മലയാളി വാര്‍ത്ത

More Stories...

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ.....

അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും....

ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...

കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ വിനീതിനെ തേടി ആ വാർത്ത; ചങ്കു പൊട്ടി ആശുപത്രിയിലേക്ക് ഓടി; അവസാന നിമിഷങ്ങളിൽ അച്ഛനൊപ്പം

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായിട്ടുള്ള താര ദമ്പതികളാണ് നയന്‍താരയും വിഘ്‌നേശ് ശിവനും. കൂടുതലായും തന്റെ കുടുംബ വിശേഷങ്ങളാണ് വിഘ്‌നേശ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. നയന്‍താരയാകട്ടെ തന്റെ സിനിമ വിശേഷങ്ങള്‍ക്കും ബിസിനസ് പ്രമോഷന്‍സിനുമാണ് ഉപയോഗിക്കുന്നത്. നയന്‍സ് സ്‌കിന്‍ കെയര്‍ എന്ന പുതിയ ബ്രാന്റ് ബിസിനസ് തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് നയന്‍താര ഇന്‍സ്റ്റാഗ്രാം ലോകത്തേക്ക് എത്തിയത്.

നയന്‍താര തനിച്ചല്ല, വിഘ്‌നേശ് ശിവനും ഡെയിസി മോര്‍ഗനും ഈ ബിസിനസ്സില്‍ പങ്കാളികളായി ഉണ്ട്. അത് സംബന്ധിച്ച പങ്കുവച്ച പോസ്റ്റിലാണ് എന്തു കാര്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് തന്ത്രപരമായ പദ്ധതികളുണ്ട് എന്ന് വിഘ്‌നേശ് ശിവന്‍ പറഞ്ഞത്. നയന്‍താരയ്‌ക്കൊപ്പമുള്ള മനോഹരമായ ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് വിഘ്‌നേശ് ശിവന്റെ പോസ്റ്റ്.
'ഞങ്ങള്‍ക്ക് ഒരു തന്ത്രപരമായ പദ്ധതിയുണ്ട്, അതിനെയാണ് കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് പറയുന്നത്. എന്റെ എല്ലാ തിരക്കുകളുടെയും പങ്കാളി, ജീവിത പങ്കാളി, ബിസിനസ് പങ്കാളി, ലവ് യു തങ്കമേ' എന്ന് പറഞ്ഞ് തയന്‍താരയെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.
''ദൈവം എന്നോട് പറഞ്ഞു, എല്ലാ അനുഗ്രഹങ്ങളും നമുക്കായി ഇനിയും തുടരുമെന്ന്. അതുകൊണ്ട് ആത്മവിശ്വാസത്തോടെ, നമ്മുടെ സ്വപ്‌നങ്ങള്‍ക്കായി നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. ഒരു പുതിയ സ്വപ്‌നത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു, നയന്‍സ് സ്‌കിന്‍ കെയര്‍ മലേഷ്യ, സിംഗപൂര്‍, ഇന്ത്യ എന്നിവിടങ്ങളില്‍ സെയില്‍ ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനിക്കുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ സജീവമാവും എന്നാണ് വിക്കി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ഒപ്പം ഇരുവരുടെയും മനോഹരമായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മകുമാറിനെ കണ്ട് രാഹുൽ ഈശ്വർ വാ തുറന്നാൽ ആ ലീഡിലേക്ക്...!ക്യാമറ ഓഫാക്കിയിട്ട് ഞാൻ വിവരിക്കാം..! അലക്കി രാഹുൽ  (34 minutes ago)

ദിവസത്തിന്റെ തുടക്കത്തിൽ മനശാന്തി, തൊഴിൽ വിജയം ഉണ്ടാവും. മദ്ധ്യാഹ്നം മുതൽ നേത്ര രോഗം  (42 minutes ago)

ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തിരമായി ...  (58 minutes ago)

'നിന്റെ തോളിൽ നക്ഷത്രം ഇപ്പോൾ കയറിയതല്ലേയുള്ളൂ, നിന്നെ ഞാൻ ശരിയാക്കുമെടാ, നിന്റെ പണി കളയിക്കുമെടാ’; മേശപ്പുറത്ത് അവിലും മലരും പഴവും; പോലീസ് സ്റ്റേഷനിൽ കയറി എസ് ഐയ്ക്ക് നേരെ കൊലവിളിച്ച് സി പി ഐ എം നേതാ  (1 hour ago)

കോർപറേഷൻ മേയർ സ്ഥാനത്തേക്ക് സിപിഎമ്മും കോൺഗ്രസ്സും മത്സരിക്കും; ആർ.പി.ശിവജി എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി  (1 hour ago)

പി പൗലോസ് അന്തരിച്ചു....  (1 hour ago)

ചെങ്ങമനാട് സ്വദേശി മരിച്ചു....  (1 hour ago)

പൂജയോടനുബന്ധിച്ച ദീപാരാധന 11.30 ന് പൂര്‍ത്തിയാകും.  (1 hour ago)

പ്ലീസ് നോട്ട്... ഹര്‍ത്താല്‍ പിന്‍വലിച്ചു..!  (1 hour ago)

നിഫ്റ്റി 26000 എന്ന ലെവലിന് മുകളിലാണ് വ്യാപാരം  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (2 hours ago)

അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം  (2 hours ago)

ചെക്ക് വച്ച് പാറ്റൂർ രാധാകൃഷ്ണൻ..! ഈ തലവേദന BJP ഒഴിപ്പിക്കും..! തീരുമാനം കട്ടായം..! സ്വതന്ത്രന്മാർ ഒറ്റും...?!  (2 hours ago)

ഷോക്കേറ്റ് പ്രാദേശിക കോൺഗ്രസ് നേതാവിന് ഭാരുണാന്ത്യം..  (2 hours ago)

അയ്യപ്പനെ തൊട്ടു ഗോവർധന്റെ കുലം മുടിഞ്ഞു..! തിരിച്ചടി തുടങ്ങി ശാപം തീർക്കാൻ സ്വര്‍ണ്ണം പൂശി സ്കെച്ചിട്ട് SIT പിഴിഞ്ഞെടുക്കും..!  (2 hours ago)

Malayali Vartha Recommends