Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ അഭിനയത്തിന് ഇടവേള നല്‍കി നടിയും ഡാന്‍സറുമായ സാനിയ ഇയ്യപ്പന്‍

11 OCTOBER 2023 11:19 PM IST
മലയാളി വാര്‍ത്ത

ബാലതാരമായി സിനിമയിലെത്തി മലയാളത്തില്‍ മാത്രമല്ല, തമിഴിലും തിളങ്ങിയ താരം കൂടിയാണ് സാനിയ ഇയ്യപ്പന്‍. ഇപ്പോള്‍ സിനിമാ അഭിനയത്തിന് ഇടവേള നല്‍കിയിരിക്കുകയാണ് താരം. യുകെയിലെ ഫോര്‍ ക്രിയേറ്റീവ് ആര്‍ട്സിലെ വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ സാനിയ ഇയ്യപ്പന്‍.

സെപ്റ്റംബറില്‍ കോഴ്സ് ആരംഭിച്ചു. തെക്കന്‍ ഇംഗ്ലണ്ടിലെ ഒരു ആര്‍ട്‌സ് ആന്‍ഡ് ഡിസൈന്‍ യൂണിവേഴ്‌സിറ്റിയാണിത്. യൂണിവേഴ്‌സിറ്റി ഐഡി കാര്‍ഡ് പങ്കുവെച്ച് സാനിയ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്.

ലണ്ടനില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളും ഇതോടൊപ്പം പങ്കുവച്ചു. 2026 ജൂണ്‍ വരെയാണ് കോഴ്സിന്റെ സമയം. അതുവരെ അഭിനയത്തിന് ഇടവേള നല്‍കിയിരിക്കുകയാണ് നടി. എന്നാല്‍ ഒഴിവുസമയങ്ങളില്‍ നടി സിനിമകളില്‍ തുടരുമോയെന്നും വ്യക്തമല്ല. റിയാലിറ്റി ഷോയിലൂടെയാണ് നടി സാനിയ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

തുടര്‍ന്ന് നിരവധി സിനിമകളിലാണ് താരം വേഷമിട്ടത്. ബാല്യകാല സഖിയില്‍ ബാലതാരമായാണ് നടി സിനിമാ ലോകത്തേക്ക് എത്തിയത്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തിളങ്ങിയ താരം കൂടിയാണ് സാനിയ. സിനിമയും നൃത്തവും മാത്രമല്ല, മോഡലിംങ് രംഗത്തും പ്രശസ്തയാണ് നടി സാനിയ ഇയ്യപ്പന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends